എഴുതി കൂട്ടിയ അക്ഷരങ്ങളെകാൾ ഏറെ ചിന്തിപിച്ചത്
വായിക്കാതെപ്പോയ മനസുകളെയാണ്-
നീ ഒറ്റപെട്ടെന്ന് തോന്നി തുടങ്ങിയാൽ നീ തന്നെ നിനക്ക് കൂട്ടാവണം
പിന്നീട് ആർക്ക് നിന്നെ ഒറ്റപ്പെടുത്താൻ സാധിക്കില്ല-
ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഒരാൾ വന്നു നമ്മുടെ അരികിൽ ഇരിക്കും.. ഒരുപാട് കാര്യങ്ങൾ അവരോടായ് നമ്മൾ സംസാരിക്കും.. അവർ അധികനേരം നമ്മുടെ കൂടെ ഇല്ലെങ്കിലും ചിലപ്പോ...കുറച്ച് നേരം കൂടിയെങ്കിലും അവർ നമ്മുടെ കൂടെ വേണമെന്ന് ആഗ്രഹിക്കും ...പക്ഷെ അവരുടെ വഴി എത്തുമ്പോ അവർ നമ്മളോട് യാത്ര പറഞ്ഞു പോവും..... അത് പോലെയാണ് നമ്മുടെ ജീവിതത്തിലും..... അപ്രധീക്ഷമായിട്ടാണെങ്കിലും പലരും നമ്മുടെ ജീവിത്തിൽ അഅപ്രധീക്ഷമായി കടന്ന് വരും... ഒരുപാട് നമ്മെ സന്തോഷിപ്പിക്കും.... ഒടുവിൽ അവരും നമ്മളോട് ചിലപ്പോൾ ഒരു യാത്ര ഇല്ലെങ്കിൽ അത് പോലും പറയാൻ നിക്കാതെ അവർ നമ്മിൽ നിന്ന് അകന്ന് പോവും..... അതാണ് ജീവിതം
-
നമ്മുടെ ജീവിതത്തിൽ കിട്ടുന്ന ഓരോ അനുഭവങ്ങളും ഓരോ പരീക്ഷണങ്ങളാണ് ..... അതിലെ ഓരോ മനുഷ്യരും അതിലെ ചോദ്യശരങ്ങളാണ് ... അതിൽ നിന്ന് ലഭിക്കുന്ന ഓരോ അനുഭവങ്ങളാണ് അതിലെ ഉത്തരങ്ങൾ .....എന്നാൽ അതിനെ മറികടന്നാൽ മാത്രമേ.. നമുക്ക് അതിൽ വിജയം കൈ വരിക്കാൻ സാധിക്കുകയുള്ളു...
-
A man asked the Prophet Muhammad SAW, "which woman is best?"
He replied, "When you look at her you feel happiness"🙂
| Sunan An-Nasar'i 3231
-
ഇടനെഞ്ചിൽ കൊത്തി വെച്ചത് നിന്റെ രൂപത്തെയല്ല...മറിച് ..നിന്റെ ഇഷ്‌ഖിനെയാണ്....🌺
ഓർമ്മകൾ കബറടക്കപ്പെട്ടാലും മൈലാഞ്ചി ചെടികൾ പോലെ പടർന്നു ഞാൻ നിന്നിൽ അലിഞ്ഞു ചേരുമെൻ റൂഹേ......🥀-
ജീവിതത്തോട് ഒരിക്കലും ചോദ്യങ്ങൾ ചോദികാത്തിരിക്കുന്നതാണ് നല്ലത്, കാരണം അത് ഉത്തരം തരാതെ വഴുതി കളയും എന്നാൽ...............
ഉറച്ചമനസ്സോടെ ജീവിതത്തോട് ഉത്തരങ്ങൾ പറഞ്ഞ് തുടങ്ങിയാൽ മറുചോദ്യങ്ങളൊന്നുമില്ലാതെ അത് നമ്മെ അനുസരിച്ചു തുടങ്ങും.......🤗-
ഒരു ഞാറായ്‌ച☘️
ഏവർക്കും ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ദിവസമെന്തെന്ന് ചോദിച്ചാൽ അത് ഞായർ തന്നെ...... എല്ലാ ജോലി തിരക്കുകളിൽ നിന്ന് വിട്ടു നിൽക്കുന്ന ഒരേ ഒരു ദിനം......
പോസിറ്റീവ് എനർജിയും മറ്റുള്ളവരിൽ ആത്മവിശ്വാസം പകരാനുമുള്ള ദിനം... കളി കളും ചിരികളും.. ദുഃഖങ്ങളും എല്ലാം തന്നെ പങ്കുവെക്കാനുള്ള ദിനം...... എന്തുതന്നെയായാലും എല്ലായ്പ്പോഴും സൂര്യപ്രകാശം കൊണ്ടുവരിക കാരണം. അതുപോലെ ആവണം നമ്മുടെ മുഖവും.. എപ്പോഴും തിളങ്ങി തന്നെ നിൽക്കണം... .” “നിങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് തിളങ്ങുന്നിടത്ത് നിൽക്കേണ്ടതുണ്ട്.” “വിജയം എന്നത് ദിവസേനയും പകലും ആവർത്തിക്കുന്ന ചെറിയ ശ്രമങ്ങളുടെ ആകെത്തുകയാണ്.”-