Jaiby Abraham   (നീലാംബരി/ee_vazhitharil)
17 Followers · 1 Following

Joined 28 April 2020


Joined 28 April 2020
5 APR AT 20:06

നിനക്കായ് കാതോർത്തിരിപ്പു
എൻ ഓമൽ കണ്മണി...
നിൻ ഹൃദയതുടുപ്പിനാൽ എൻ ഹൃദയം തുളുമ്പുന്നു...
ഏറ്റം പ്രിയമോടെ കാത്തിരിപ്പു ഞാനും
നിൻ വരവിനായി...
എന്നിലെ പ്രാണൻ നീ...
എന്നിലെ ശ്വാസം നീ...
എന്നിലെ ഞാനും നീ...

-


23 JUN 2023 AT 21:35

നിനക്കായി ഉദിച്ചൊരാ സൂര്യൻ
ഇന്ന് നിന്നിലായി മാറി...
നിന്നിലെ രശ്മിയാൽ പോകും വഴിയെല്ലാം പ്രകാശപൂരിതമായി...
മൗനമായി ഇരുന്നിട്ടും നിന്നിലെ നിന്നേ നീ പകർന്നു നൽകി...
നിന്നിലെ സൂര്യതേജസ്സാൽ പാരാകെ സന്തോഷം പരത്തി...

-


26 DEC 2022 AT 14:37

നിനക്കായ് കാതോർക്കാം എൻ തോഴി...
ഞാൻ ഉള്ള നാൾ വരേയും...

-


27 JUN 2022 AT 0:01

കൊതിച്ചതൊന്നും വിധിച്ചതല്ലെന്ന് അറിയുവാൻ വൈകിയെൻ കണ്മണി...

-


5 JUN 2022 AT 23:02

നിറമായി നിലാവായി...
നിനവായി മൗനമായി...
എന്നിൽ വിരിഞ്ഞ പൊൻവസന്തം...

-


30 NOV 2021 AT 17:48

Sometimes shadows will show beautiful things in our life.
Being a shadow is easy because they are not afraid of anybody.
Your shadow is the only thing that will be with you until your last breath.
Everything will move from you,
but you and your shadow remains..

-


19 JUL 2021 AT 23:23

എൻ തൂലിക ചലിച്ചിട്ടിന്ന് നാളേറെയായി...
അക്ഷരകൂട്ടുകളാൽ മായം ചാലിക്കാൻ മറന്നു...
വരികൾക്കിടയിലെ അർത്ഥത്തെ തേടുവാനും മറന്നു....

-


26 APR 2021 AT 15:38

സുന്ദരികളിൽ അതിസുന്ദരി..
പ്രണയിനികളുടെ ഹംസം..
സൗരഭ്യത്തിന് റാണി...
എങ്കിലും...
എങ്കിലും ഇന്ന് നീ വിരിഞ്ഞത് മുള്ളുകൾക്കിടയിൽ..
ഇന്ന് നിന്നിൽ വിരിഞ്ഞ് മുട്ടിട്ടവൾ...
ഇതളുകൾ വിരിഞ്ഞ ആ മുട്ടിന്റെ ഇതളുകൾ മുള്ളുകളാൽ നോവിക്കപ്പെട്ടു...
എങ്കിലും അവളുടെ ഭംഗിക്ക് കോട്ടം തട്ടാതെ അവളിലെ സൗന്ദര്യം നിറഞ്ഞു തുളുമ്പി നിന്നു...
ഓരോ മുള്ളും അവളെ നോവിക്കുമ്പോളും അവൾ പുഞ്ചിരി മായാതെ കാത്ത് സൂക്ഷിച്ചു...
പതിയെ അവളുടെ ഇതളുകൾ ഭൂമിയിൽ അലിഞ്ഞു ചേർന്നു തുടങ്ങി...
അവളിലെ അവസാന ഇതളും പൊഴിഞ്ഞു കഴിഞ്ഞപ്പോൾ..
അവളെ എല്ലാവരും വാനോളം ഉയർത്തി...
അവളുടെ സൗരഭ്യത്തെ വർണ്ണിച്ച് പുകഴ്ത്തി കൊണ്ടിരുന്നു...
അവളിലെ സഹനത്തെയും ഭംഗിയേയും പുകഴ്ത്തി കൊണ്ടിരുന്നു...
അവളെ നോവിച്ചത് മാത്രം പറയാൻ ആരുമില്ലാതെയായി...
ആരുമില്ലാതെ....

-


23 MAR 2021 AT 22:25

Smile, love,
Silent and walk away...

-


25 FEB 2021 AT 20:31

പറയാൻ മറന്നൊരു കാവ്യം...
നുകരാതറിഞ്ഞൊരു മധുരം...
വാചാലമായി പ്രണയം...

-


Fetching Jaiby Abraham Quotes