Ishaque Ikku   (Ishaque av)
235 Followers · 131 Following

read more
Joined 9 August 2020


read more
Joined 9 August 2020
5 MAY AT 23:22

Peaceful mind can trust every crucial moment of life
It will be solve our own way...

-


30 APR AT 23:07

ചുറ്റുമുള്ളവരെ ഓർക്കാതെ നീ ഭ്രാന്തമായി തന്നെ പുഞ്ചിരിക്കുക നിന്നെ നീ മാത്രം അറിഞ്ഞാൽ മതി...

-


14 MAR AT 10:51

കണ്ണുകളിൽ നിന്നും ഹൃദയത്തിന്റെ ഗാലറിയിൽ പതിയുന്ന വർണ്ണങ്ങൾ ഓർത്തെടുക്കാൻ നമ്മൾ അത്രയും പ്രാധാന്യം കൊടുക്കുന്നത് അത്രയും വർണ്ണങ്ങൾ നമ്മിൽ സ്വാധീനം ചെലുത്തുന്നത് കൊണ്ടാണ്....

-


12 MAR AT 22:46

ഈ രാത്രിയും വിടവാങ്ങുമ്പോൾ

അങ്ങകലെ കഴിഞ്ഞിടും അവന്റെ പ്രാണനെ ഓർത്ത്കൊണ്ട് വിലപിക്കാത്ത രാത്രികൾ കുറവായിരുന്നു...
അത്രമേൽ ഹൃദയത്തിൽ പതിഞ്ഞു പോയവളെ ഒരിക്കലും വിസ്മരിക്കാനും, വിധിയുടെ ക്രൂരതക്ക് വിട്ടുകൊടുക്കാനും അവൻ ഒരുക്കമല്ലായിരുന്നു..
ആത്മാർത്ഥമായ മനസ് കൊണ്ട് അവളിലെ സമാധാനവും, സന്തോഷവും കണ്ടിടാൻ അവൻ സദ നാഥനോട് പ്രാർത്ഥിക്കുന്നു...

-


12 MAR AT 5:33

മനസ് നീറുമ്പോൾ കണ്ണുകളിൽ അത് നിറഞ്ഞു നിൽക്കും. ഇടക് മാത്രം സംഭവിക്കുന്ന ഒരു ഹൃദയ വിശുദ്ധിയുടെ അടയാളമാണ് കണ്ണുനീർ! ഓർമ്മകളെ പതിയെ മറന്ന് തുടങ്ങാനും, ചില നഷ്ടങ്ങൾ അംഗീകരിക്കാനും ഉള്ളൊരു മാർഗം...

-


11 MAR AT 20:54

പരസ്പരം ഒന്ന് ചേരാത്ത രണ്ട് ധ്രുവങ്ങൾ ആയി മാറിയാലും ആത്മാവ് എന്നും ഒന്നായ് മാറുന്നത് പ്രണയത്തിന്റെ
അനന്തര ഫലങ്ങൾ ആണ്. പരസ്പരം അറിയുന്നവർ അവർ ഒരിക്കലും അകലെ അല്ല എന്നും അവർ അരികിലുണ്ട്...

-


11 MAR AT 20:51

ഇരുട്ടിന്റെ ഭംഗി ഞാൻ അറിയുന്നു
എന്നിലേക്കു നീ ഇനി വെട്ടമായി കടന്ന് വരരുത്!ഞാൻ ഇന്ന് അറിയുന്നു ഇരുട്ടിനേക്കാൾ മഹത്തായ ഒന്നും ഇനി എനിക്ക് ഇല്ല.....

-


11 MAR AT 20:47

നമുക്ക് ഓരോ ചായ കുടിച്ചു കൊണ്ട് ബാക്കി കാര്യങ്ങൾ തുടങ്ങാം...

-


10 MAR AT 21:36

പ്രതീക്ഷകൾ ഇല്ലാത്ത മനുഷ്യർ ഇല്ല നാളെ എന്ന പ്രതീക്ഷയാണ് ഇന്നിൻ ദിനം നമ്മിൽ നിറയുന്നത്. എല്ലാം നന്നായി തീരുമെന്ന പ്രതീക്ഷയും മനുഷ്യൻ മുന്നോട്ടു കൊണ്ട് പോകുന്നത്. ഓരോ പുതിയ പുലരി പോലെ പ്രതീക്ഷയും പുതിയത് വന്നുകൊണ്ടിരിക്കുന്നു...

-


10 MAR AT 21:29

എന്നിലെ ആത്മാവിനെ തൊട്ടറിയുന്ന ഒരാളുടെ വരവാണ് ഞാൻ കാത്തിരിക്കുന്ന സ്വപ്നത്തിലെ പരിതോഷികം. എന്റെ വാക്കുകൾ, മൗനം, സങ്കടം, സന്തോഷം ഇവയിൽ എല്ലാം അടങ്ങിയിരിക്കുന്നു ഞാൻ എന്താണ് എന്നത് അറിയുന്ന ഒരാൾ സത്യത്തിൽ അത് ഞാൻ തന്നെയാണ് എന്നും, എന്നിരുന്നാലും ഒരാൾ കടന്നു വന്നിരുന്നെങ്കിൽ ആശിച്ചു പോവുന്നു...

-


Fetching Ishaque Ikku Quotes