Ishaque അറയ്ക്കൽ  
8 Followers · 14 Following

Joined 6 March 2022


Joined 6 March 2022

ഈ സന്ധ്യയും ഇനി ഒരു ഓർമ്മ മാത്രം. ഓരോ നിമിഷവും ചക്രവളത്തിൽ ലയിച്ചു ചേരുന്ന സുര്യനെ നോക്കി നിന്നിടുമ്പോൾ ഉള്ളിൽ എവിടെയോ ഈ നിമിഷം കടന്നു പോവല്ലേ എന്ന് പറയുന്നത് പതിവായിരുന്നു. ഇന്നും നിന്റെ ഭംഗി നോക്കി നിന്നിടുമ്പോൾ നാളെ വീണ്ടും കണ്ടിടുമോ എന്ന ശങ്ക മാത്രം ബാക്കിയായി നിന്നിടുന്നു...

-



ജിവിതം അത്രയും തന്നെ
ചവിട്ടി താഴ്ത്തി കൊണ്ടിരിക്കുമ്പോൾ
പ്രതീക്ഷയുടെ കരങ്ങൾ
ഒരിക്കലും നമ്മെ ചതിക്കില്ല.
എത്ര തന്നെ താണു പോയാലും
ഉയർന്നു വരുന്ന ഒന്നാണ് ജിവിതം...

-



ലഹരിയിൽ നിന്നും
മോചനത്തിനായി നൽകാം
കായികത്തിനായി
കളിക്കളങ്ങൾ...

-




As you begin with the flower Who was so drowned It would not be included. The prince of the Nine Bhungi Pandika Your Good is Falling Fatigue ... And thou said, Each livestone is maintaining you Was bright affection ... Today, your lover is waiting for you and take care of ....

-




I remember that it was a great mistake that you remember yourself in memories. There is never forgetting a face that was not only forgetting that. Therefore I remember you again and again, I ask you with you because these memories are narrow for you.

-



തോൽവി അറിയാതെ ഫൈനലിൽ മുന്നേറിയ ഇന്ത്യൻ ടീമിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.ഫൈനൽ വിജയിച്ചു കൊണ്ട് ചാമ്പ്യാൻ ട്രോഫി
നേടി കോടികണക്കിന് ആരാധകർക് മറക്കാൻ ആവാത്ത അനുഭവം നൽകാൻ ഈ ഒരു ടീമിന് പറ്റട്ടെ. വിജയത്തിന്റെ പാതയിൽ മുന്നോട്ടു പോവൻ പറ്റട്ടെ...

-



അണയാൻ പോവുന്ന മാനവികത



യുവതലമുറകൾ കടന്നു പോകുന്നത്
ഏതു നിമിഷവും കെട്ട് പോവുന്ന
വെട്ടത്തിലേക്ക് ആണ്. അവരുടെ ഉള്ളിൽ നിറക്കണം യഥാർത്ഥ വെളിച്ചം. ലഹരിയുടെ പിടിയിൽ കാട്ടി കൂട്ടുന്ന ക്രൂരതകൾ അവരിൽ ഉറങ്ങി കിടക്കുന്ന മനുഷ്യ മൃഗത്തെ മാത്രമാണ് ലോകത്തിന് കാണാൻ പറ്റുന്നത്!അണയാൻ പോവുന്ന മാനവികതയെ സംരക്ഷണം നൽകിടാൻ നാം പോരാടണം, പിടി വിട്ടുപോയാൽ ലോകം തന്നെ ഇരുട്ടിലാവും, രക്തബന്ധം പോലും അവർക്ക് ഒന്നുമല്ലതെയാവുന്നു, സഹോദര്യം പോലും അവർ വിസ്മരിക്കുന്നു, വില്ലൻ ലഹരി തന്നെ!തുടച്ചു മാറ്റിയാൽ എന്ന് ലോകത്തു നന്മയുടെ പ്രകാശം നിറയും..

-



പരസ്പരം ഒന്നു ചേരുവാൻ ഒന്നിച്ചു ആഗ്രഹിച്ചാൽ ലോകം പോലും അവരെ ചേർത്ത് നിർത്തുവാൻ കൂടെ നിന്നിടും...

-



ഈ വഴികൾ ഇനിയും
നാം നടന്നു നീങ്ങും
അന്ന് വർധക്യം
കടന്നു വരാം?
പക്ഷെ ഹൃദയം കൊണ്ട്
എന്നും നാം
യുവമിഥുനങ്ങൾ ആണ്
മറക്കരുത്...

-



നീയില്ലാതെ പോയ രാത്രികൾ ഒരിക്കലും എന്നിൽ സന്തോഷം നൽകിയ ഒന്നായിരുന്നില്ല..

എത്രത്തോളം ഏകാന്തത ഞാൻ അനുഭവിച്ചു എന്നത് നീ അറിഞ്ഞതെ ഇല്ല....

ഞാൻ പങ്കുവെച്ച സങ്കടം ഒക്കെയും തലയിണക്ക് നന്നായി അറിയാമായിരുന്നു, ഇന്നും ഒരു ചെറു നനവ് അതിൽ അവശേഷിക്കുന്നത് നിനക്ക് കാണാം....

-


Fetching Ishaque അറയ്ക്കൽ Quotes