അറിവ്
മനുഷ്യന് ലഭ്യമാകുന്ന അറിവ്
എത്ര പരിമിതമാണ്, അപൂർണ്ണമാണ്!
അറിവിന്റെ ഓരോ തലത്തിലും നാമെത്തപ്പെടുമ്പോൾ അതിനോടനുബന്ധിച്ചുള്ള അറിവിൻ്റെ അനന്തമായ ശൃംഖലയിലേക്ക് നാം കണ്ണിചേർക്കപ്പെടുന്നു.
അറിവിലൂടെ അറിവിലേക്കുള്ള നിരന്തരപ്രയാണത്തിലാണ്.
പൂർണ്ണമായ,പരമമായ അറിവ് സാധ്യമോ?- Iquee kolloorvila
27 JAN 2019 AT 21:06