ഇന്ദു സന്തോഷ്   (indu santhosh)
4 Followers · 3 Following

Joined 9 July 2021


Joined 9 July 2021

എത്രയൊക്കെ understanding എന്ന് പറഞ്ഞാലും വഴക്കും പരിഭവവും ഇല്ലാത്ത ഒരു പ്രണയവും ഇത് വരെ ഇല്ല

-



പ്രതീക്ഷ.......💓

നാളെയെന്ന ഒരു ദിനം ഉണ്ട് നിന്നിൽ എത്തിച്ചേരാൻ എന്ന പ്രതീക്ഷ ആണ് എൻ്റെ ഓരോ ദിനവും സുന്ദരമാക്കുന്നത്.......

-



എനിക്ക് നിന്നോട് ഉള്ള സ്നേഹം ഹൃദയത്തിലെ അക്ഷയ പാത്രത്തിൽ ആണെന്ന് തോന്നുന്നു..........

അതുകൊണ്ട് ആകും ദിനം തോറും അതിങ്ങനെ കൂടി വരുന്നത്......

-



ചോദിച്ചതും കൊതിച്ചതും വാരിക്കോരി തന്ന നി ,
എന്തെ നിൻ്റെ പ്രണയം മാത്രം മറ്റൊരാൾക്ക് കൊടുത്തു?!!

ഞാൻ ഏറ്റവും ആഗ്രഹിച്ചത് നിൻ്റെ പ്രണയം എന്ന് നി എന്തെ തിരിച്ചറിഞ്ഞില്ല.......???

-



വിടരും മുമ്പേ കൊഴിഞ്ഞു പോയ ഒരു പൂമൊട്ടു പോലെ......

നമ്മൾ എന്നത് ഞാനും നീയും ആയി കൊഴിഞ്ഞു പോയി.........

എങ്കിലും, കാത്തിരിക്കുന്നു ഇനിയും ഒരു വസന്തത്തിൽ വിരിയാൻ ...........

-



എല്ലാം ആയിരുന്നവർ ഒറ്റ ദിവസം കൊണ്ട് ആരുമല്ലാതെ ആകുന്ന നാടകം ആണ് ജീവിതം

-




ചെറുപ്പത്തിൽ അമ്മ പാടി തന്ന താരാട്ട് പോലെ മാധുര്യം നിറഞ്ഞ പാട്ടുകളാണ്

ഒരു പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ പ്രിയപ്പെട്ടവർ പാടി തരുന്ന പാട്ടുകളും.

രണ്ടിലും ശബ്ദത്തെക്കാൾ മനോഹരമാക്കുന്നത് സ്നേഹം ആണ്💕

-



ഞാൻ കേട്ടതിൽ മനോഹരമായ വാക്കുകൾ.....


"നിനക്കു വേണ്ടി,✨
നീയല്ലേ സാരില്ല,😊"

മനോഹരമായ ചേർത്ത് പിടിക്കൽ ❤️

-



ഒരാളെ നിങ്ങൾക്ക് വീണ്ടും വീണ്ടും പറ്റിക്കുവാൻ കഴിയുന്നുണ്ട് എങ്കിൽ,

അയാൾ അത്ര മേൽ നിങ്ങളെ സ്നേഹിക്കുന്നു,വിശ്വസിക്കുന്നു.

-



നിൻ്റെ രാധ ആകണം എനിക്ക്......

രുക്മണിയേക്കാൾ കൃഷ്ണൻ സ്നേഹിച്ച കൃഷ്ണൻ്റെ പ്രിയ തോഴി രാധ💕💕

ഒരിക്കലും ഒന്നിച്ചില്ലങ്കിലും പ്രണയത്തിൻ്റെ പ്രതീകമായ കൃഷ്ണനുംരാധയും പോലെ

-


Fetching ഇന്ദു സന്തോഷ് Quotes