Harishna sivadas   (Ammuzz)
221 Followers · 212 Following

എന്റെ തൂലിക തുമ്പിൽ വിരിയുന്ന ഓരോ വരികളും... നിനക്കായുള്ള പ്രണയകാവ്യങ്ങളായിരുന്നു..
Joined 4 August 2019


എന്റെ തൂലിക തുമ്പിൽ വിരിയുന്ന ഓരോ വരികളും... നിനക്കായുള്ള പ്രണയകാവ്യങ്ങളായിരുന്നു..
Joined 4 August 2019
25 OCT 2022 AT 16:43

" world are a pretext. It is the inner bond that draws one person to another, not words.”
- Rumi

-


22 JUL 2021 AT 10:23




ജീവനായി കണ്ടിരുന്നവ
ജീവിക്കാനായി നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം..

-


12 APR 2021 AT 7:30

"Be melting snow. Wash yourself of yourself."
-Rumi

-


23 NOV 2020 AT 11:58

തമ്മിൽ കാണാത്ത നിമിഷങ്ങൾ..

ഇതുവരെ അറിയാത്ത
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
ഒന്നും പറയാൻപറ്റാത്ത
ഉള്ളിൽ പടരുന്ന
സുഖമുള്ള നോവ്

-


18 NOV 2020 AT 9:04

"Let the waters settle and you will see the moon and the stars mirrored in your own being."
..... Rumi

-


29 OCT 2020 AT 13:01

"വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്."

-


29 OCT 2020 AT 9:38

"If u value ur relationship or friendship, ur ego won't stand in the way of a meaningful apology"
-unarine Ramaru

-


18 OCT 2020 AT 18:08

ചിന്തകൾ ചിതയായി മാറുമ്പോൾ

-


16 OCT 2020 AT 14:19

"മതി"
എന്നു ചൊല്ലി
അന്നത്തെ നീക്കിയവൻ ഓർക്കണം..
വിശപ്പിനാൽ കൈനീട്ടി കേഴുന്നവർ ചുറ്റുമുണ്ടെന്ന്..
" മതവും, വർണ്ണവും, പണവും
ആഹാരത്തിനു പകരമാകില്ലെന്ന് "

-


16 OCT 2020 AT 12:28


വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ
(മാതൃവന്ദനം)

-


Fetching Harishna sivadas Quotes