പ്രിയ സൗഹൃദങ്ങൾക്ക്...
ഹൃദയം നിറഞ്ഞ
ഓണാശംസകൾ...🫂-
Haris Rahim✍️
1.1k Followers · 2.5k Following
മനസ്സിൽ വിരിയുന്ന ചിന്തകൾ വാക്കുകളിലൂടെ ഒഴുക്കിനങ്ങ് എഴുതി വെക്കുന്നു...എഴുത്തിനെ എഴുത്തായ... read more
Joined 26 July 2020
11 FEB 2024 AT 2:09
കുറച്ച് സംസാരിക്കാനും
കൂടുതൽ കേൾക്കാനും
ശീലിക്കുക...
സൂക്ഷ്‌മതയില്ലാതെ
നാവ് ഉപയോഗിക്കുന്നതാണ്
ജീവിതത്തിലെ
പല പ്രശ്നങ്ങൾക്കും
കാരണമാകുന്നത്.
-
13 SEP 2023 AT 0:30
ചില മുറിപ്പാടുകളുണ്ട്...
മുറിവുണങ്ങിയാലും
തീരാ നോവായ്...
ഉള്ളിൽ പടർന്നു കയറിയവ...
-
3 APR 2023 AT 1:21
ഒന്ന് പൊട്ടിപ്പൊളിഞ്ഞാൽ
വീണ്ടും സെറ്റാക്കിയെടുക്കാൻ
വലിയ പാടാണെന്നേ...
അതേ..
ഈ ചില്ലു പാത്രങ്ങൾ പോലെ..-
18 MAR 2023 AT 13:59
ഇഷ്ടങ്ങളൊക്കെയും
മറ്റുള്ളവർക്കു വേണ്ടി
വേണ്ടെന്നുവെക്കുന്നതിനോളം
വിഡ്‌ഢിത്തം മറ്റൊന്നില്ലന്നേ...-
18 MAR 2023 AT 1:01
തിരുത്തുവാൻ കഴിയുന്ന
ലോകത്ത് നിന്നും
തിരുത്തുവാൻ കഴിയാത്ത
ലോകത്തേക്കുള്ള
യാത്രയാണ് ജീവിതം-
17 JAN 2023 AT 20:22
തിരിച്ചു
കിട്ടാത്തവയോടൊക്കെയും
എന്നുമുള്ളിലൊരിഷ്ടക്കൂടുതലാണത്രേ..-
1 JAN 2023 AT 0:05
Learn from yesterday,
live for today,
hope for tomorrow.
Happy New Year-