അവൾ - കവിത -
ടി.കെ.ഹരിദാസൻ -
മാലാഖയെപ്പോലെ
അവൾ വരും പിന്നെ
പുഞ്ചിരിക്കും തലോടും!
നിന്റെ നോട്ടം പിഴക്കവെ
നിന്നെ മയക്കത്തിൽ
ദംഷ്ട്ര കളിറക്കിച്ചുടുനിണ
മൂറ്റിക്കുടിച്ചവൾ നർത്തന
മാടും നിന്റെ ചുടുനിണമൂറ്റി
കുടിച്ചവൾ ലാസ്യ നർത്തനമാടും!- ടി.കെ.ഹരിദാസൻ
25 MAY 2019 AT 20:00