30 MAY 2019 AT 21:15

അവൾ - കവിത

അവൾ വരികയായ്

വീണ്ടും ചുണ്ടിൽ

നിറഞ്ഞ പുഞ്ചിരിയു

മായ് വരികയായ്;

നിൻ നിന്ദ തൻ പ്രഹര

മേറ്റെൻ ഹൃദയം

ശിലയായ് തീർന്നു

പോയ് പ്രിയേ.....

ഉണർത്താനാവുമോ? നിനക്ക്

നിൻ സ്നേഹവീണ മീട്ടി??....

- ടി.കെ.ഹരിദാസൻ