HANIYA Muhammad   (Haniya muhammed)
1.0k Followers · 1.5k Following

read more
Joined 7 June 2017


read more
Joined 7 June 2017
18 MAR 2021 AT 18:45

You held my hands

-


16 MAR 2021 AT 20:05

നിന്നോടു കൂടി അത് അവസാനിക്കുമായിരുന്നു...

-


28 JAN 2020 AT 20:29

ഞാൻ നിനക്കുനേരെ നീട്ടിയ പനിനീർപൂവല്ല...
എന്റെ ഓർമ്മകൾക്ക് നേരെ
നീ നീട്ടിയ നീർമാതളപ്പൂക്കൾ...

-


27 JAN 2020 AT 14:01

പറിചെടുക്കുകയാണെങ്കിൽ,നീയെന്നിൽ നിന്ന് മുഴുവനായി അങ്ങ് എടുത്തേക്കണം...എന്നിൽ ഒന്നും ബാക്കി അവശേഷിപ്പിക്കാതെ,ഒരു തരി പോലും വെക്കാതെ,എന്നിലേക്കിറങ്ങി,
ആഴത്തിൽ ഒരു മുറിവായ്‌,
പതിയെ..മുഴുവനായി എടുത്ത്,
എന്നെ അങ്ങ് കൊന്നേക്കണം..

-


27 JAN 2020 AT 13:54

നീയുറങ്ങുക,
രാവിൻ നിലവെളിച്ചമേന്തിയ ചിന്തകൾ ചുടുകനാലായി ആളികത്തുന്ന
എന്റെ നെഞ്ചിലെ സ്വപ്നമായി,
നാളെ വിരിയുമൊരു പൂവിൻ ഇതളായ്, നിന്നിലൂറും പുഞ്ചിരിയായി ,നീ വിടരുക രാവെങ്ങും..

-


27 JAN 2020 AT 13:50

നിന്റെയും എന്റെയും ഇടയിലെ,
ഈ രഹസ്യം...
പകുത്തു നല്കപെട്ട നമ്മുടെ ആത്മാക്കൾ...
അവ വെളിച്ചവും..
കുമിളകൾ പോലെ മൃദുലവുമാണ്..
ഉലയും കാറ്റിലത് അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കും..
പ്രകാശത്താൽ നമ്മെ വലയം ചെയ്യും...
ചുവപ്പും വെള്ളയും കലർന്ന്, ഈ ലോകത്തെ വർണാഭരിതമാക്കും..
നമുക്കിടയിലെ തെറ്റ് എന്തെന്നുവെച്ചാൽ..നാമത്തിനെ
പിടിക്കാൻ ശ്രമിക്കുന്നു..
അതിനെ വരിഞ്ഞ് മുറുകുന്നു..
എന്തെന്നാണ്,നമ്മുക്കതിനെ അത്രയ്ക്ക് തീവ്രമായ്‌ വേണം..
കഠിന്യമേറിയ കയ്കൾകൊണ്ട് പിന്നീട് അതിനെ ഉടക്കുന്നു...
ഇത്തവണ അത് ഉടഞ്ഞു തന്നെ ഇരിക്കട്ടെ...അങ്ങനെ വിചാരിക്കുന്നു...ചിലപ്പോൾ ചില സമയം...എവിടെയെങ്കിലും...അത് തിരികെ വരുമായിരിക്കും...
പ്രണയം!!

-


30 DEC 2018 AT 17:48

അന്നാണ് നീയെന്നിലെക്ക് പടർന്നത്..
പെയ്യാനൊരു മഴയോ,തഴുകാനൊരു കാറ്റുമില്ലാതെ, നാലു ചുവരുകൾക്കുള്ളിൽ,
നിന്റെയധര സംഗീതമെന്റെ- യാഴങ്ങളിലേക്കൊരു നനവായ്‌,
തോർനിറങ്ങിയ നേരം..
നീയെന്നിൽ പടർന്നു കൊണ്ടിരിക്കുന്നു..!

-


27 OCT 2018 AT 2:50

അറ്റമില്ലാത്തതിന്റെയോ,
ദൂരത്തിന്റെയോ,വെറും പുസ്ത- കണക്കുകൾ,അല്ലെനിക്ക് വേണ്ടത്!തിളയ്ക്കും ചിന്തകൾ,ഉടലെടുക്കുന്ന
നിന്റെ ഹൃദയത്തിൽ,ഒരായുഷ്കാലം
മുഴുവൻ രാപ്പാർക്കാൻ, എനിക്കോരിടമൊരുക്കു,എത്രമാത്രം സ്നേഹിക്കാമെന്നും,അതിൽ എത്ര മാത്രം തിരിച്ചു തരാമെന്നും,നിനക്ക് ഞാൻ പഠിപ്പിച്ചു തരാം..!

-


27 OCT 2018 AT 2:30

ക്ഷമയും സമയവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ??,
അതോ അവർ രണ്ടതിർവരമ്പുകൾ തീർക്കുന്ന തിരക്കിലോ!,
എനിക്ക് നിന്നോട് ക്ഷമിക്കാം, നിനക്ക് വേണെമെങ്കിൽ എന്നോടും..,
സമയത്തിനത്തിലല്ലോ!,
മുൻകോപക്കാരിയല്ലേ!
നിൽക്കാതെ പോയിടും ചന്ദ്രൻ,
രാത്രി നീ വന്നില്ലെങ്കിൽ കൂടി,
യെന്നോർത്തു കൊൾക!!

-


27 OCT 2018 AT 2:16

ഈ രണ്ടു തീരങ്ങളുടെ അപ്പുറത്ത്‌
നിന്നുള്ള നോട്ടം അവസാനിപ്പിച്ച്,
എനിക്ക്, നീയും ഞാനും,പിന്നെ,
എന്റെ ചിന്തകളും മാത്രമുള്ള ഒരു-
ലോകത്തേക്ക് യാത്ര തിരിക്കണം!

-


Fetching HANIYA Muhammad Quotes