Hala omar
-
Hala Omar
(Hala Omar)
616 Followers · 567 Following
ഉറുമ്പിൻകൂട്
Joined 16 November 2018
9 DEC 2019 AT 20:38
കാലം കാഴ്ച്ച മരവിപ്പിച്ച അയാളുടെ കണ്ണുകളിൽ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട് വല്യകോലോത്തെ കുഞ്ഞാത്തോലിന്റെ അന്നത്തെ ഓർമകൾ.
-
15 NOV 2019 AT 23:41
ചൂണ്ടയിൽ കുരുങ്ങിയ പൊരിക്കിനെ പോലെയാണ് ഓർമകൾ..
അവ ചികഞ്ഞു നോക്കിയാലോ ??
ചേറിന്റെ ചുവയും !!-