ഇഷ്ട്ടം.....
ഒത്തിരി ഒത്തിരി ആയിരുന്നു...
അല്ല ഒത്തിരി ഒത്തിരിയാണ്...
നിന്നോട് അന്നും, ഇന്നും, എന്നും...
ഇഷ്ടം...
പറയാൻ മറന്നു...
അല്ല പറയാൻ മടിച്ചു...
നഷ്ട്ടം എന്ന മൂന്നക്ഷരത്തെ പേടിച്ച്...
ഇഷ്ട്ടം...
നഷ്ട്ടപ്പെടുവാൻ ആഗ്രഹിക്കുന്നില്ല...
നേടുവാൻ കൊതിയുണ്ടേങ്കിലും...
ഇഷ്ടം...
നിന്നോട് തോന്നിയത് പോലെ നിനക്കെന്നോട് എന്നോട് നിനക്കില്ലേൽ!!!
നിന്റെ മനസ്സിൽ ഞാൻ ഇല്ലേൽ!!!
ഇഷ്ട്ടം...
നിനക്ക് മറ്റൊരാളോട് ആണേൽ...
നിന്റെ മോഹം സഭലമാകുവാൻ എന്നും കൂടെ നിൽക്കുവാൻ ഞാനുണ്ട്...
അന്നും, ഇന്നും, എന്നും മൗനമായി എനിക്ക് കൂടെ നിൽക്കാല്ലോ...- ഞാനും നമ്മുടെ ചിന്തകളും
20 JUN 2019 AT 12:57