മോഹിക്കുന്നതിനോളം വരില്ലെങ്കിലും മോഹിപ്പിക്കുന്നതും സ്വന്തമാക്കാൻ ശ്രമിക്കണം.
-
Gopan Madhavan
(ഗോപൻ എം കിളിമാനൂർ)
166 Followers · 86 Following
🏠 Kilimanoor,Trivandrum, India
🕴Bahrain & Qatar
😍 #Traveling 🚘 #music🎧 #family👪👪👪 ... read more
🕴Bahrain & Qatar
😍 #Traveling 🚘 #music🎧 #family👪👪👪 ... read more
Joined 15 October 2018
22 JAN 2024 AT 12:53
26 SEP 2023 AT 14:47
കണ്മിഴികളിലൂടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് നിന്നിലെ സൗന്ദര്യം
-
28 JUL 2023 AT 7:14
ശൂന്യമായിരുന്നു എന്ന തിരിച്ചറിവിന്
നിശബ്ദമായ വാക്കുകളാൽ മനസിനെ ഓർമ്മപ്പെടുത്തേണ്ടി വന്നു-
5 DEC 2022 AT 3:44
എന്നിലേക്കുള്ള വഴികളിൽ തടസങ്ങളില്ലെന്ന വിശ്വാസമാണ്, ആമനസ്സിൽ നിന്നും പടിയിറക്കപ്പെട്ടത്.
-
26 NOV 2022 AT 2:58
വരികൾക്കിടയിൽ ഒതുങ്ങിപോയി എന്നതിനപ്പുറം അവർക്കൊപ്പം നിലനിൽക്കാൻ കഴിഞ്ഞു എന്നതിലാണ് വാക്കിന്റെ വിജയം
-
17 NOV 2022 AT 11:57
നൂല്‍ബന്ധങ്ങൾക്കപ്പുറം നഗ്നമായൊരു ഹൃദയത്തെ
ഒരുരാപ്പകലിലെങ്കിലും മോഹിക്കും-
16 NOV 2022 AT 13:16
പിടിച്ചുവാങ്ങിയ സൗഹൃദത്തിന്റെ
മൗനമാകാം മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്-
10 NOV 2022 AT 22:09
എഴുതിതുടങ്ങിയ വരികളോടുള്ള ഇഷ്ടക്കുറവല്ല,
വാക്കുകളോടുള്ള അക്ഷമയാണില്ലാതായത്-