George Abraham   (അക്ഷരങ്ങളെ സ്വന്തം ആക്കിയവൻ)
17 Followers · 3 Following

My quotes tell,who am i
Joined 4 March 2019


My quotes tell,who am i
Joined 4 March 2019
19 JUN 2022 AT 19:46

ആദ്യമായി ലോകം
കാണുന്നത്, അപ്പൻ്റെ
തോളിൽ കയറി ഇരുന്നാണ്.
ഇന്ന് എത്ര ഉയരത്തിൽ
ഇരുന്നു ലോകം കണ്ടാലും,
പഴയ ആ അനുഭൂതി മാത്രം
എവിടെയോ നഷ്ടമായിരിക്കുന്നു...

ഹാപ്പി ഫാദേഴ്‌സ് ഡേ

-


11 JUN 2022 AT 20:24

സൂര്യ കിരണങ്ങളുടെ ഭംഗി അറിയണമെങ്കിൽ കുളത്തിൽ നിൽകുന്ന ആമ്പൽ പൂക്കളോട് ചോദിക്കണം, അല്ലാണ്ട് വെയിൽ അടികുമ്പോ കുടപിടിച്ച് സൂര്യനിൽ നിന്നും ഓടി ഒളികുന്ന മനുഷ്യനോട് ചോദിച്ചിട്ട് എന്ത് കാര്യം.

-


9 JUN 2022 AT 0:04

എന്തൊക്കെയോ...
എവിടെയൊക്കെയോ...
മറന്ന് വെച്ചത് പോലെ...
മറന്നുവച്ച ഓർമ്മകളെ
പൊടി തട്ടി എടുകുന്നതിനേക്കാൽ
മനോഹരമായ അനുഭൂതി ചിലപ്പോൾ
മറ്റൊന്നിനും തരാൻ പറ്റിയെന്ന് വരില്ല.

-


22 AUG 2021 AT 22:14

Forget the past;
look forward to
the future, For the
best things are yet to come.

-


3 AUG 2021 AT 22:26

എൻ്റെ ഉള്ളിലെ പ്രണയം തുറന്ന്
പറഞാൽ സ്നേഹിക്കുന്ന വ്യക്തിയെ നഷ്ടപ്പെട്ടാലോ എന്ന ഭയം ആണ്
ഈ ലോകത്തിൽ 99 ശതമാനം
ഇഷ്ടങ്ങളും ഒന്നിക്കാൻ ആകാതെ
അകന്നു പോകുന്നത്.

ഏത് മനുഷ്യൻ്റെ ഉള്ളിലും കിടപ്പുണ്ട് ഇന്നും പറയാതെ പോയ ഒരു ഇഷ്ടം

-


30 JUL 2021 AT 21:42

എപ്പോഴും ഒരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിക്കുക.
നമ്മൾ ഉള്ള് നീറുക ആണെങ്കിലും നമ്മുടെ ചുറ്റും ഉള്ളവരെ എങ്കിലും സന്തോഷിപ്പിക്കാൻ ആ പുഞ്ചിരിക്ക് ചിലപ്പോ സാധിച്ചേക്കും.

-


27 JUN 2021 AT 20:08

ഈ ലോകത്ത് ഏറ്റവും മനോഹരമായി പ്രണയിക്കുന്നത് ഒരിക്കലും തിരിച്ച് കിട്ടൂല
എന്ന ഉറപ്പോടെ പ്രണയിക്കുന്നവർ ആണ്.
അവരുടെ സ്നേഹത്തിൽ ഒരിക്കലും
പിടിവാശികൾ ഉണ്ടാകില്ല, മറിച്ച് വിട്ടു കൊടുക്കൽ മാത്രമേ ഉണ്ടാകൂ...

-


19 JUN 2021 AT 20:47

നമ്മൾ എത്ര ആഗ്രഹിച്ചാലും
നടക്കാത്ത ചില സ്വപ്നങ്ങൾ ഉണ്ട്.
അതിന് രണ്ട് കാരണങ്ങൾ ഉണ്ട്.
ഒന്നെങ്കിൽ അതിലും നല്ലത്
നമ്മൾക്ക് കിട്ടാൻ ഉണ്ട്,
ഇല്ലെങ്കിൽ ഇത്രേം നല്ലത് നമ്മൾ
ആഗ്രഹിക്കാൻ പാടില്ല എന്ന
തിരിച്ച് അറിവ് ലഭിക്കാൻ ആണ്.

-


26 MAY 2021 AT 20:14

Just try to find those people...
Who were capable of changing your life,
Not those who change your relationship status.

If u can find a single answer for both,
Then you were the most luckiest
One in the Universe.

-


5 MAY 2021 AT 12:52

ഒരിക്കൽ എങ്കിലും ആത്മാർത്ഥമായി
പ്രണയിച്ചിട്ട് ഉണ്ടെങ്കിൽ,
സ്വയം മനസ്സിലാക്കാം
മറ്റൊരു ജീവന് വേണ്ടി എത്രത്തോളം
മാത്രം സ്വന്തം വാശികളെ മാറ്റി
നിർത്താൻ സാധിക്കുമെന്ന്.
നമ്മളെ കൊണ്ട് മറ്റൊരാൾക്ക്
വേണ്ടി എത്രത്തോളം താഴ്ന്നു
കൊടുക്കാൻ സാധിക്കുമെന്ന്...

-


Fetching George Abraham Quotes