24 NOV 2019 AT 18:47

അഹങ്കാരം കൂടെപ്പിറപ്പ് ആയുള്ള ചിലരുണ്ട്... കണ്ണടച്ചു ചുറ്റും ഇരുട്ടാക്കി പാലുകുടിക്കുന്ന ചിലർ... ദുർമുഖം കാട്ടുന്നവരോട് പിന്തിരിഞ്ഞു നിന്നാ ശീലമെന്നുള്ളത് കൊണ്ട് പിന്നെയും പിന്നെയും രക്ഷപെട്ടു പോകുന്ന ചിലർ....

- ഗീതു സജീവൻ