GAYATHRI BALACHANDRAN  
0 Followers · 2 Following

A common human being and i love writing and expressing my thoughts. Welcome ❤️
Joined 5 February 2024


A common human being and i love writing and expressing my thoughts. Welcome ❤️
Joined 5 February 2024
21 FEB AT 10:36

അവൾ ഒരു മോട്ടിവേഷൻ
പ്രഭാഷകയല്ല,അവൾക്ക്
വല്ല്യ വല്ല്യ വാക്കുകൾ അറിയില്ല
അവളും പ്രശ്നങ്ങളിൽ പെട്ടു ഉലയാറുണ്ട്, എന്നിട്ടും അവൾ ജനങ്ങളോട് സംസാരിച്ചു...
എന്തുകൊണ്ട്...അവളുടെ
നിയോഗം ജനങ്ങളിലേക്ക്
എത്തിക്കാൻ അതായിരുന്നു പ്രകൃതി
അവൾക്ക് കൊടുത്ത മാർഗം

-


16 FEB AT 11:51

മോട്ടിവേഷൻ കൊടുക്കുന്നവർക്ക് മോട്ടിവേഷൻ്റെ ആവശ്യം ഉണ്ടോ??
വണ്ടിയിൽ പെട്രോൾ ഫുൾ ടാങ്ക് ആണെന്ന് കരുതി പിന്നെ പെട്രോൾ അടിക്കാതിരിക്കോ...വീണ്ടും വീണ്ടും അടിച്ചാലെ വണ്ടി ഓടൂ... അത് പോലെ
ആണ് മോട്ടിവേഷൻ കൊടുക്കുന്നവരുടെ
കാര്യവും❣️

-


11 FEB AT 22:33

The one who helps me
to become me, Heyy
I will call you my love

-


11 FEB AT 22:26

എന്നെ ഞാനാക്കി മാറ്റാൻ
സഹായിക്കുന്ന നിന്നെ ഞാൻ
പ്രണയം എന്ന് വിളിക്കും

-


11 FEB AT 4:29

99% negative & 1% positive is
happening in 100% people's life
Successful people are the one who
ignite that 1% and rest you know

-


10 FEB AT 14:22

Why she writes????

She is not a writer
She doesn't know literature
She doesn't know big words
Yet she writes...why...why
Because it is way...way to
communicate her intuition
and her purpose with people

-


10 FEB AT 9:20

എൻ്റെ രണ്ടിരട്ടി വലുപ്പം ചുമന്ന് അനിശ്ചിതത്വത്തിലൂടെ നടന്ന് വിജയത്തിലെത്താൻ എനിക്ക് കഴിയുമെങ്കിൽ, നിൻ്റെ കഷ്ടപ്പാടുകൾ എന്നോട് പറയരുതെന്ന് സ്വന്തം ഉറുമ്പ്

-


7 FEB AT 10:47

നിനക്ക് വിജയം വേണോ
എന്നാലേ തുടങ്ങിക്കോ
എവിടെ തോറ്റോ അവിടെ നിന്ന്

-


6 FEB AT 16:26

തള്ളിക്കളയാൻ എളുപ്പം ആണ്
ഒരു അവസരം അതു
ആരും അർഹിക്കുന്നുണ്ട്

-


6 FEB AT 11:50

ഓർക്കാൻ പ്രിയപ്പെട്ട
ഒരാളുണ്ടെങ്കിൽകേൾക്കാൻ
ഏതു പാട്ടും മനോഹരമാവും

-


Fetching GAYATHRI BALACHANDRAN Quotes