സംസാരിക്കാനും കാണാനും ഒക്കെ താല്പര്യമുള്ളവരെ സുഹൃത്തുക്കളായി കണ്ടാൽ പോരെ അല്ലാതെ "Showcasil" വെക്കാൻ വേണ്ടി സുഹൃത്തുക്കളെ കൂട്ടണ്ടല്ലോ
-
Gâutám Síd
(Gautam sid)
59 Followers · 14 Following
Joined 7 January 2017
13 NOV 2021 AT 16:04
6 JUN 2021 AT 12:28
ഒരു മനസ്സിനോടും "Committed" ആവാതെ ഇരിക്കുന്നതാണ് നമ്മുടെ ഹൃദയത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ "Commitment"
-
4 NOV 2020 AT 20:13
ഒരുപാട് ഇഷ്ടമായിട്ടും ഒന്നിക്കാതെ തകർന്നുപ്പോയ നിരവധി പ്രണയങ്ങളുണ്ട് ഈ ഭൂമിയിൽ
ജാതിയും ജാതകവും കാട്ടി ഓരോ അന്ധവിശ്വാസത്തിന്റെ പേരിൽ തളയ്ക്കപ്പെട്ടുപ്പോയ മനുഷ്യഹൃദയങ്ങൾ
ഇവിടത്തെ മനുഷ്യവേഷത്തിന്റെ കാലാവധി തീരുമ്പോൾ ആകാശത്ത് നക്ഷത്രങ്ങളായി തന്റെ നഷ്ടപ്രണയത്തെ തേടി അങ്ങോട്ടും ഇങ്ങോട്ടും മിന്നിതിളങ്ങുന്നത് ഇവരൊക്കെ ആയിരിക്കും-
3 AUG 2020 AT 13:29
"Deep inside my heart there is a boat waiting for
U
And I believe, Oneday we will sail together"-