15 DEC 2018 AT 18:49

ദേഷ്യം എന്റെ വാക്കുകളിൽ കണ്ടേക്കാം...
പക്ഷേ എന്റെ മനസ്സിൽ ഉണ്ടാവില്ല...
സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലെന്നും വരും .....
പക്ഷേ എന്റെ മനസ്സിൽ എന്നും എപ്പോഴും ഉണ്ടാകും....

- ente_rachanakal