Fazil_Nemmara   (ente_rachanakal)
3 Followers · 4 Following

Joined 7 May 2018


Joined 7 May 2018
26 MAR 2023 AT 1:24

നിർത്തി..,എല്ലാവരോടുമുള്ള അതിരുകവിഞ്ഞ സ്നേഹവും കെയറിങ്ങും...

-


18 JUL 2022 AT 19:59

വർഷത്തിൽ മുന്നൂറ്റി അറുപത്തിനാല് ദിവസവും മിണ്ടിയും പറഞ്ഞിമിരിക്കുന്നതും, പിറന്നാൾ രാത്രി 12 നു മറക്കാതെ പോയി വിഷ് ചെയ്യുന്നതും, ഒരുപാടിഷ്ടമാണ് എന്ന് ഇടക്കിടക്ക് ഫോട്ടോയിട്ട് ബോധ്യപ്പെടുത്തുന്നതും,എന്നും വിളിച്ചു അന്നന്ന് നടന്നത് വിവരിക്കുന്നതും.ഇതൊക്കെയാണ് സൗഹൃദമെന്ന് നടിച്ചുവച്ചൊരു കാലമുണ്ടായിരുന്നു.ഇപ്പോ ഴിതൊന്നുമില്ല, കൂടെയുണ്ടാവുന്ന വിരലിലെണ്ണാവുന്ന നാലഞ്ചു പേര് കാണും. നമ്മളാരാണെന്ന് അറിയുന്ന,നമ്മുക്ക് അറിയുന്ന.നേരിയ ഒരു അനക്കം കൊണ്ടുപോലും നമ്മുക്ക് ചുറ്റും പ്രതീക്ഷയുടെ വലയം തീർക്കുന്ന ചില മനുഷ്യർ..അവർ ഇതൊന്നും ആഗ്രഹിക്കുന്നില്ല അവർക്ക് ഇതിൻ്റെ ആവശ്യവുമില്ല...

-


22 JAN 2022 AT 12:22

പുതിയ വെളിച്ചം വരുമ്പോൾ പഴയതിനെ മറക്കരുത്...കുറച്ചു മുമ്പ് വരെയും നിനക്ക് വേണ്ടി പ്രകാശിച്ചാതാണ് എന്ന ഓർമ വേണം....

-


16 JAN 2022 AT 19:05

കൂടെ പിറക്കാതെ കൂടെപ്പിറപ്പിൻ്റെ സ്ഥാനം തരുന്ന ചിലരുണ്ട്.
ഒപ്പം നിൽക്കുന്നവർ...എൻ്റെ നിശബ്ദതയെ പറയാതെ തിരിച്ചറിയുന്നവർ...ഇന്നേവരെയുള്ള ജീവിതത്തിൻ്റെ ആകെയുള്ള മുതൽകൂട്ട്.....

-


16 JAN 2022 AT 18:44

മുറിവേറ്റ ഹൃദയവും പേറി ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ...?

അവരിലെപ്പോഴും മനോഹരമായ ചിരിയുണ്ടാകും....

-


5 SEP 2021 AT 17:50

ലൈഫിന്ന് ഇറങ്ങി പോകുന്നവർ അറിയാൻ-
ഒരിക്കൽ നിങ്ങളെ നോക്കിയിരുന്ന അതെ കണ്ണുകൾ കരഞ്ഞു കലങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ,തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി നടന്നപ്പോൾ നിങ്ങൾ കൂടെ കൊണ്ട് പോയ അവരുടെ ഹൃദയത്തെ പറ്റി ഓർക്കാറുണ്ടോ?ഓർമകളിൽ തട്ടി തടഞ്ഞു ഉറക്കം നഷ്ടമായ രാത്രികൾ?നഷ്ടമായ കളിച്ചിരികൾ,നല്ല ദിവസങ്ങൾ?ഇതിനെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല എങ്കിൽ സമയം കിട്ടുമ്പോൾ ചിന്തിച്ചാൽ ബോധ്യമാകും.എത്ര വിദഗ്ദമായി ആണ് നിങൾ ഒരു മനുഷ്യനെ തകർത്തതെന്ന്...

-


5 SEP 2021 AT 17:45

ലൈഫിന്ന് ഇറങ്ങി പോകുന്നവർ അറിയാൻ-
ഒരിക്കൽ നിങ്ങളെ നോക്കിയിരുന്ന അതെ കണ്ണുകൾ കരഞ്ഞു കളങ്ങുന്നത് നിങൾ കണ്ടിട്ടുണ്ടോ,തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി നടന്നപ്പോൾ നിങൾ കൂടെ കൊണ്ട് പോയ അവരുടെ ഹൃദയത്തെ പറ്റി ഓർക്കാറുണ്ടോ?ഓർമകളിൽ തട്ടി തടഞ്ഞു ഉറക്കം നഷ്ടമായ രാത്രികൾ?നഷ്ടമായ കളിച്ചിരികൾ,നല്ല ദിവസങ്ങൾ?ഇതിനെ പറ്റി ഒന്നും ചിന്തിച്ചിട്ടില്ല എങ്കിൽ സമയം കിട്ടുമ്പോൾ ചിന്തിച്ചാൽ ബോധ്യമാകും.എത്ര വിദഗ്ദമായി ആണ് ഒരു മനുഷ്യനെ തകർത്തതെന്ന്...

-


5 SEP 2021 AT 13:40

സ്നേഹത്തിൻ്റെ വില അറിയുന്നവർക്ക് നഷ്ടപ്പെടുന്നത് എന്തും വേദന ആയിരിക്കും...
ഒരു നിമിഷത്തെ സൗഹൃദമയാൽ പോലും...

-


5 SEP 2021 AT 13:27

ഞാൻ ആരാണെന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട...അത് ഞാൻ തന്നെ തീരുമാനിക്കും..

-


22 JUN 2021 AT 9:22

പണ്ട്- നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കുന്നു....

ഇന്ന്- സ്ത്രീധനം ഒന്നും വേണ്ട.പക്ഷേ നല്ല കാശുള്ള അച്ഛൻ്റെയും അമ്മയുടെയും ഒറ്റ മോൾ ആയിരിക്കണം..

-


Fetching Fazil_Nemmara Quotes