Couples whispering to each other..
-
Fazi shades
(Fazna)
157 Followers · 126 Following
Post graduate
interior designing
ഖലീൽ ജിബ്രാൻ എന്റെ പ്രിയ എഴുത്തുകാരൻ
Alchemist, ഒടിഞ്ഞ ചിറകു... read more
interior designing
ഖലീൽ ജിബ്രാൻ എന്റെ പ്രിയ എഴുത്തുകാരൻ
Alchemist, ഒടിഞ്ഞ ചിറകു... read more
Joined 18 September 2018
28 MAY AT 22:05
നിന്നോളം അറിഞ്ഞൊരു
കൂട്ടില്ലെയിനി പാരിൽ
നീയാണെൻ പുഞ്ചിരിയും കണ്ണീരും
പറയാതെ പോയതെല്ലാം
മൗനം കൊണ്ടറിഞ്ഞവൾ നീ
നിനക്കും എനിക്കുമിടയിലെ
ഓർമ്മകൾക്കിന്നേറെ വയസ്സ്
എന്നാലും വിട്ടു പോവില്ലിനീ കൂട്ട്
മരണം വരെ..
-
7 NOV 2023 AT 19:37
ഇന്നലെകളെന്നിൽ
സുഗന്ധം പരത്തിയെങ്കിൽ
ഇന്നുകളിലേറെ
മാധുര്യം നിറച്ചു
നിൻ പ്രണയാദുരമാം
മിഴികളെന്നെ തിരഞ്ഞതും
അരികിലായ് കൊതിച്ചതെന്നും
നിൻ സാമിപ്യം മാത്രം..
ഫസ്ന-