പ്രാർത്ഥനപോലെ പ്രണയം " 😌, പ്രാർത്ഥനപോലെ വിശുദ്ധിയുള്ളതാകണം പ്രണയം.... അല്ലെ???
പൂർണ്ണ മനസ്സോടെ, ആത്മാർഥമായി, ഒന്നിലേക്ക് മാത്രം കേന്ദ്രീകൃതമായി, ലയിച്ചു ചേരുന്നൊരു, മറയില്ലാത്ത, മായം ഇല്ലാത്ത,സമാധാനം ഉള്ള, ആത്മസംപ്തൃപ്തിയും ആത്മവിശ്വാസവും ആശ്വാസവും ഉള്ള, ആ നിമിഷത്തിലെ പരമാനനന്ദത്തെ അനുഭവിക്കാൻ സാധിക്കുന്ന ദിവ്യാനുഭൂതി. അങ്ങനെയും ഉണ്ടോ പ്രണയം എന്നല്ലേ?? അങ്ങനെ പ്രണയിക്കാൻ സാധിക്കുന്നവരും ഉണ്ട്. #പ്രാർത്ഥന പോലെയാകണം പ്രണയം.
#Fana-
താല്പര്യം ഇല്ലാത്തയിടത്തു നമ്മൾ വിളമ്പുന്നത് ഒക്കെ ഒക്കാഞ്ഞം ആയിരിക്കും... ഓർമ്മ വെയ്ക്കുക.. അതിപ്പോൾ അമൃതായാലും..കണ്ടിട്ട് ഇല്ലെ, ചിലർക്ക് നമ്മൾ പായസം വിളമ്പുമ്പോ ഇഷ്ടല്ല, ഒരു മധുരം കൊടുക്കുമ്പോൾ ഇഷ്ടല്ല പറയും...ഈ മധുരിക്കുന്നതെല്ലാം മനോഹരം ആണെന്ന് കരുതരുത് എന്നല്ലേ അയ്ന്റെ അർത്ഥം??... ഇത് തമാശയായി തോന്നുമെങ്കിലും, അതിൽ വല്യൊരു പാഠം ഉണ്ട്... അതിപ്പോൾ സ്നേഹം ആണെങ്കിലും... നമ്മൾ സ്നേഹിക്കുന്നു എന്നു പറയുന്നതിൽ എന്ത് കാര്യം?? അത് അവർക്ക് സ്വീകാര്യം കൂടി ആവേണ്ടേ അല്ലെ മധുരമായി തോന്നണം എങ്കിൽ... അല്ലെങ്കിൽ ഇഷ്ടക്കേട് ആയിരിക്കും ഈ മധുരമുള്ള പായസം ആയാലും ഖൽബ് നിറഞ്ഞ സ്നേഹം ആണേലും എന്നാ എനിക്ക് തോന്നാറു..
-
"എന്നെങ്കിലും നീ എന്നിൽ നിന്നും അകന്നാൽ, ഞാൻ മരിച്ചു കളയും" എന്ന് നീ പറഞ്ഞിരുന്നേൽ ഞാൻ അത് എന്നോടുള്ള സ്നേഹം ആണെന്ന് അങ്ങ് വലാണ്ടു ധരിച്ചു അതിൽ മതിപ്പ് കൊള്ളിലായിരുന്നു. ഇന്ന് ഞാൻ നിന്റേതും ആകിലായിരുന്നു.
എങ്കിൽ നീ എന്നോട് പറഞ്ഞത്, " നീ എന്നിൽ നിന്ന് അകന്നാലും ഞാൻ ജീവിക്കും, എന്നെ ആശ്രയിക്കുന്ന എന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ഞാൻ ജീവിക്കും, മറ്റൊരു വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ലആയിരിക്കും , നിന്റെ സ്ഥാനത് മറ്റൊരാളെ കാണാൻ കഴിയില്ല " ❤️
ഇതാണ് എന്റെ മനസ്സ് കവർന്നത്.. എങ്ങാണും എനിക്ക് വേണ്ടി ചാകാൻ പോകുവാണെന്ന് ഒക്കെ ബ്ലേ ബ്ലേ പൈങ്കിളി ഡയലോഗ് അടിച്ചിരുന്നേൽ തീർന്നേനെ 😂-
✳️കൊച്ചുണ്ണി കള്ളൻ ആണ്... ആണോ?? ആണേ..
✴️കള്ളന്മാർ നല്ലവർ അല്ല... ആണോ?? അല്ല !!
✳️പക്ഷേ കായംകുളം കൊച്ചുണ്ണി നല്ലവൻ അല്ലെ, നമുക്ക് സ്നേഹം അല്ലെ???
🫡🤥
ഹാ, അതേയ്❤️ നമ്മുടെ ചങ്കാണ് കൊച്ചുണ്ണി 🫶🏻
✴️അതെന്ത് കഥ ഇഷ്ട 🫣🙊
അതാണ് ധർമ്മം, അതാണ് ethics, അതാണ് മനുഷ്യത്വം, അതാണ് നന്മ ❤️ അതാണ് എനിക്കിഷ്ടം നിങ്ങൾക്കും.....
#ഇങ്ങനെയാണ് പല ഇഷ്ടങ്ങളും.
#Read Between Lines
#Perceive Right
#Think Proper #Judge Wisely-
അന്നൊക്കെ പനി പിടിച്ചു കിടന്നാൽ കാണാൻ വന്നിലെങ്കിൽ പരിഭവം പറയുമായിരുന്നു ;എന്നാൽ ഇന്ന്, പനി പിടിച്ചു കിടക്കുമ്പോൾ അവർക്കും നമുക്കും നല്ലതു അങ്ങനെയൊരു കൂടിക്കാഴ്ച ഒഴിവാക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടായി..... ഇന്നും അനിതകുമാരി മാഡം പറഞ്ഞത് ഞാൻ ഓർക്കുന്നു, വയ്യാതെ കിടക്കുന്ന ഒരാളെ കാണാൻ പോകുമ്പോൾ ആ വീട്ടുകാരെ നിങ്ങളെ സൽക്കരിക്കാൻ എന്ന നിലയ്ക്ക് ബുദ്ധിമുട്ടിപ്പിക്കാതെയിരിക്കുക... ആ മര്യാദ നമ്മൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക....എന്നാൽ, നമുക്ക് അവരിലേക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവിശ്യമെങ്കിൽ അറിഞ്ഞു ചെയുക............ മാറ്റങ്ങൾ നമ്മളിൽ ഓരോരുത്തരിലും തുടങ്ങട്ടെ 🫶🏻
-
Reminder:
When u forget too much about the nature around you & starve for progress.... For a 5 day baby, you don't feed rice & rich curry right??..But an adult can have it without suffering any issue✌🏼...Progress should be taking into consideration of the geographical permissions, giving importance to the environment around, which is a basic need for our existence than greed of our existence🌻-
I realise my country has become independent & so far, from that state of being oppressed, we too are independent.. I agree✌🏼. But, even now, I really feel, most of the people in our country havn't tasted that sweetness of independence especially most of the women of our nation are still, still not free......Yes, they are better educated than before, better opportunities than before, but what about that independency??....Still they are chained at one place or other, at a subtle level which many of us unable to recognise even....How would you feel when the nation was chained in the British supremacy, the same I feel when those women, their nation of opinions, their nation of knowledge, their nation of expressions & aspirations are oppressed... I do feel pity over them🥺, & i feel that kind of need for a revolution at each Home; at every schools; at every village; at every corner of my Nation where a statement arouse oppressing them; where they stand for each other, to taste that state of independence....💛
-
When it rains, people would
love to be safe
under the tree shade.
But I love to go into the rain
and plant a seed & let it grow !
People call me crazy
when I don't go
behind flourishments,
but I love something
growing from nothing!!
I prefer to value those
hardships, efforts, sincerity,
hope, strength, willpower,
courage, persistence,
ignited minds than being cozy
in monotonous tune.-
ഇങ്ങനെ ഒരാൾ എഴുതണമെങ്കിൽ, അവർക്കു ചുറ്റും ഈ പറഞ്ഞവ സംഭവിച്ചിട്ടുണ്ടാകും അല്ലെങ്കിൽ കണ്ടിട്ടോ കെട്ടിട്ടോ ഉണ്ടാകും അതും അല്ലെങ്കിൽ അവരുടെ മനസ്സിൽ ഇതു ആഴത്തിൽ എവിടെ നിന്നോ പതിഞ്ഞിട്ടുണ്ട് . എവിടെനിന്നു? പക്ഷേ എന്തിനൊക്കെയോ ആരെയൊക്കെയോ ഭയന്നിട്ട് ജീവിക്കുക ആകും. എന്തിനു അപ്രകാരം അടിച്ചമർത്തപ്പെട്ടു ജീവിക്കുന്നു ? ആരെയും പോയി മെക്കിട്ടു കയറാനോ അഹങ്കാരബുദ്ധി കാണിക്കാനോ അല്ല ഉദ്ദേശിച്ചത്, പെണ്ണ് ആണേലും ആൺ ആണേലും തൊട്ടു അരികെ നിൽക്കുന്ന ആരാണേലും മാനുഷിക മര്യാദകൾ പാലിച്ചു തന്നെ ജീവിക്കണം. അതു എവിടെ മറികടക്കപ്പെട്ടാലും "നിങ്ങളും ഒരു വ്യക്തിത്വമാണെന്ന" ഉറച്ച ഉൾകരുത്തോടെ ജീവിക്കുക.*ഇപ്പുറത്തും അപ്പുറത്തും നിൽക്കുന്ന മനുഷ്യരെ ബഹുമാനിക്കാൻ കഴിയാത്ത ഒന്നിനും വളo വെച്ചു കൊടുക്കേണ്ട ആവിശ്യമില്ല 😠 ആരാണേലും എവരാണേലും എഞ്ഞആണേലും*.എന്നു ഈ സമൂഹം നന്നാകുന്നോ അന്നു ഇവിടുത്തെ പകുതി പ്രശ്നങ്ങൾ തീരും, മനുഷ്യൻ ശ്വാസംവിട്ട് ജീവിക്കും. അതിനു സമൂഹം നന്നാവണമെങ്കിൽ ഓരോ വ്യക്തിത്വങ്ങളും നന്നാവണ്ടേ?? So, the nutshell is "സ്വയം നന്നാവുക ", വീടും നാടും നന്നായിക്കോളും.
-
ഞാൻ "ലിംഗത്തെയാണ് " ബഹുമാനിക്കുന്നതെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്.മറിച്ചു ഒരു മനുഷ്യന്റെ അവസ്ഥയെയും മനസിനെയും വ്യക്തിത്വത്തെയും പ്രവർത്തികളേയും ആകും....
അങ്ങനെയാണെങ്കിൽ പുരുഷനെപ്പോലെതന്നെ ബഹുമാനിക്കപ്പെടേണ്ട വർഗം ആണു സ്ത്രീയും.
നിങ്ങൾ ദിവസം മുഴുവൻ ജോലിയിൽ മുഴുകി ക്ഷീണിക്കുന്നുവെങ്കിൽ നിങ്ങളുടെ പങ്കു ചേരുകയാണ് വീട്ടുജോലികൾ ചെയ്തു ഒരു സ്ത്രീ. പ്രായമുള്ള ഒരു പുരുഷനെയല്ല, മറിച്ചു പ്രായമുള്ള ഒരു വ്യക്തിയെയാണ് ബഹുമാനിക്കേണ്ടത്. പ്രായമായ സ്ത്രീയോടും ഇതേ ബഹുമാനം ഉണ്ടാകണം. പരസ്പരം അന്യോന്യം തൊട്ടപ്പുറത്തു നിൽക്കുന്ന ഒരു മനുഷ്യന്റെ ബുദ്ധിമുട്ടോ പ്രയാസമോ ഒക്കെ മനസിലാക്കി നമ്മൾ പെരുമാറുന്നു. അതൊക്കെ ഒരു സഹകരണ മനോഭാവവും മനസിലാക്കലും ഒക്കെയാണ്. അതു ഏതു ലിംഗത്തിൽ പെട്ട മനുഷ്യൻ ആയിരുന്നാലും നമ്മൾ ആ നീതി പുലർത്തുക തന്നെ ചെയ്യണം.അല്ലാതെ ഒരുതരം യജമാന മനോഭാവം സമൂഹത്തിനും ഭാവി തലമുറയ്ക്കും തന്നെ ദൂഷ്യമാണ്.അതിപ്പോൾ പെണ്ണായാലും ശെരി ആണായാലു✌🏼
തൊട്ടുമുൻപിൽ നിൽക്കുന്ന "മനുഷ്യനോട് " ബഹുമാനം തോന്നട്ടെ,അവരുടെ പ്രയാസം മനസിലാക്കട്ടെ, ഈ ഭൂമിയിൽ വല്യ പ്രശ്നങ്ങളൊന്നും ആർക്കും ഉണ്ടാകുകേല എങ്കിൽ 🫂-