ആ ഉമ്മയുടെ
പ്രാർത്ഥന💔-
They are meant to cross our path 4 a reason...
"Doctor's told me
not to carry anything heavy
but, i don't carry anything heavy
i carry my husband"💕💕💕
💕💕Caring women
better than
beautiful women 💯🌹 💕💕
-
ഖലീഫ ഉമർ (റ) പ്രവാചകനോട് (സ) പറഞ്ഞ
അബ്ദുല്ലാഹ് ഇബ്‌നു ഷഹ്റയുടെയും
ഉമൈമയുടെയും കണ്ണീർ കുതിർന്ന പ്രണയ കഥ....
(Read caption)-
സ്വപ്നലോകത്തു ആരും വന്നെത്താത്ത
ആ പനിനീരൊഴുകുന്ന ചോലകരികിൽ
നിലവൊരുക്കിയ പന്തലിൽ
അവർ സംസാരിക്കുണ്ടായിയുന്നു..
എത്ര മനോഹരമായിരുന്നു
അവരുടെ ആ സംസാരം
ആ നിമിഷം ഞാനൊന്ന് ചിന്തിച്ചുപോയി
പ്രണയം എന്ന വികാരത്തിന് ഇത്രയും
മനുഷ്യ മനസ്സിനെ കീഴ്പ്പെടുത്താൻ സാധിക്കുമൊ...???
ആ വാക്കുകൾ ഇതായിരുന്നു..-
പഴയ നോമ്പ് കാലത്തെ അത്താഴം കഴിപ്പിനെ തടസ്സപ്പെടുത്തിയിരുന്ന ഉറക്കങ്ങൾ...😴😴😴
-
ഈ നീതിക്കുവേണ്ടിയുള്ള
പ്രധിഷേധങ്ങൾക്കിടയിലും
തെറ്റിധാരണകൾ,കള്ളക്കഥകൾ,
അറിവില്ലായ്മ അല്ലാം
ഒത്തുചേർത്തുകൊണ്ടു
പ്രവാചകനെതിരെ
മോശം പോസ്റ്റുകൾ കൊണ്ട്
പൊങ്കാലനടത്തുന്നവരോട്...
വർഗീയതയും ഭീകരവാദവും
പ്രചരിപ്പിക്കുന്ന മുസ്ലിം നാമാധാരികളും
ഇസ്‌ലാമിനെ കുറിച്ചും
മുഹമ്മദ് നബിയെ കുറിച്ചും
തെറ്റിധരിച്ച സഹോദരസമുദായവും
ഈ വാക്കുകൾ ഒന്ന് കേൾക്കണെ..
മുഹമ്മദ് എന്ന അത്ഭുത
പ്രതിഭാസത്തെ കുറിച്
അതേ നിങ്ങൾ മുഹമ്മദ് എന്ന
ഇസ്ലാമിക പ്രവാചകനെ മാറ്റിനിർത്തി
താഴെ പറയുന്ന വ്യക്തികളെ
ഒന്ന് പരിശോധിച്ചു നോക്കു..
നിങ്ങൾക്ക് മനസിലായേക്കും
എന്തായിരുന്നു മുഹമ്മദ് എന്നും
എന്ത് കൊണ്ട് അദ്ദേഹം
ഇത്രയും ചർച്ച
ചെയ്യപ്പെടുന്നു എന്നുള്ളതും..-