Elwin Augustin  
197 Followers · 44 Following

Elwin Augustin
Joined 2 November 2017


Elwin Augustin
Joined 2 November 2017
14 SEP 2018 AT 21:39

പോരായമകളുടെ കല്ലിൽ തട്ടി വീഴാതെ...പ്രതീക്ഷകളുടെ താഴവാരത്തിൽ ഒാടിയെത്തുമ്പോൾ... പുതിയ ഉയരങ്ങളിലേക്ക് ശിരസ്സ് ഉയർത്താൻ എനിക്കു ലഭിക്കുന്ന കൈതാങ്ങാണ്...എൻ്റ്റെ ഒരോ വിജയവും....

-


29 JAN 2018 AT 0:37

"അഴകേ അഴകേ
കനവേ കനവേ
നീ അറിയാതെയെന്നിൽ നിന്നു; മായുമോ
മനസ്സിൽ നീയെൻ തണലാവും നേരം;
ഒരു പ്രണയപൂങ്കാറ്റായി നീ മാറുമോ..!

നിൻ്റ്റെ കാലൊച്ച കേൾക്കാൻ ഞാൻ തേടിയ വീഥികൾ
മൺമറഞ്ഞുയെങ്ങോ എൻ്റ്റെ കണ്ണുനീർചാലിൽ;
പറയാനായി എൻ്റ്റെയുളളം തുടിച്ചനേരം
അറിയാനായി നിൻ്റ്റെയുളളം തുടിച്ചത്
എന്തേ നീ പറഞ്ഞില്ല,എന്തേ ഞാൻ അറഞ്ഞില്ല

പോയിമറഞ്ഞില്ലേ എൻ കനവേ നീ,ഒരു മൊഴി പറയാതെ;
ഒരു മായായി നീ മാറുമ്പോഴും
നിൽക്കെയാണ് ഞാൻ ,ഈ വീഥിയിൽ
മറ്റൊരു കാലൊച്ചക്കായി.........."

-


12 DEC 2017 AT 23:26

"കളങ്കമുളള മനസ്സുളളവർക്കയിടയിലും ദൂഷണം പറയുന്ന നാവുകൾക്കിടയിലും ഇന്ന് 'അവൾ' ഒരു അപമാനമാണ്.മുറിവുകൾ ഉണങ്ങാത്ത മനസ്സും ശരീരവുംമായി അലയുമ്പോഴും,ദുഷ്കീർത്തി അലയടിച്ചു ഉയർന്ന് അപമാനത്തിൻ്റ്റെ അടയാളമെന്ന് അവളെ മുദ്രകുത്തി..അത്മഭിമാനം തകരാത്ത ആ പെൺകൊടി,ഇന്ന് ഒരു പൊളളിയ അടയാളമാണ്; ഇരുളിലെ ചെങ്കണ്ണുകൾക്കും ഇരുളിൽ അവളെ തളളിയിട്ടവർക്കും...."

-


10 DEC 2017 AT 22:48

"മനുഷ്യൻ എന്ന ഒരു സാമൂഹ്യ മൃഗം.. സമൂഹത്തിൽ മാറി നിൽക്കുംമ്പോഴാണ് മനുഷ്യൻ മൃഗമായി തീരുന്നത്.....
വേണ്ടപ്പോൾ പ്രതികരിക്കാതെയും,വേണ്ടത്തപ്പോൾ പ്രതിക്കരിക്കുന്ന ഈ സമൂഹം
..ഇനി എത്ര നാൾ?! ...
ഉത്തരത്തിനായി മറ്റുളളവരെ വിരൽ ചൂണ്ടുമ്പോൾ ഒന്നു ഒാർക്കുക...
ബാക്കി വിരലുകൾ ചൂണ്ടുന്നത് നമ്മെ തന്നെയാണ്..."

-


10 DEC 2017 AT 22:14

"കൂട്ടിൽ ഉളള കിളിയെ,അടച്ചിട്ട മുറിയിൽ തുറന്നു വിടുന്നതാണ്
ഇന്നിൻ്റ്റെ സ്വാതന്ത്ര്യം"

-


28 NOV 2017 AT 21:05

"ചെരിപ്പുകൾ കഥ പറയുകയാണ്..
തേങ്ങു നീങ്ങിയ നാളുകളെ പറ്റി
പിന്നിട്ട വഴികളെ പറ്റി.....
കാലങ്ങൾയൊളം സേവിച്ചിട്ടും വലിച്ചെറിയാൻ വിധിക്കപ്പെട്ട നിമിഷങ്ങളെയൊർത്ത്........"

"പാവപ്പെട്ടവർ,കർഷകർ തുടങ്ങി അതിർത്തി കാക്കുന്ന ജവൻമാർയൊക്കെ ചെരുപ്പിൻ്റ്റെ പ്രതിബിംബങ്ങളാണ്..മറ്റുളളവൻ്റ്റെ ജീവിതങ്ങൾക്കു വേണ്ടി തേങ്ങുപോയവർ,വലിച്ചെറിയപ്പെട്ടവർ"



-


28 NOV 2017 AT 20:12

" ഇന്ന് കണ്ണാടിയും കണ്ണടകളും തമ്മിൽ അകലം കൂടുകയാണ്...
കണ്ണാടി നമ്മളുടെ പ്രതിച്ഛായ കാണിക്കുമ്പോൾ കണ്ണട മറ്റുളളവരുടെയും....
തിരക്കിട്ട ജീവിതത്തിനിടയിൽ കണ്ണടകൾക്കൊപ്പം കണ്ണാടിയും നോക്കാൻ മറക്കുകയാണ് നാം ഒരോത്തരും.."

-


26 NOV 2017 AT 23:27

"ജീവിതം മെഴുകുതിരി പൊലെയാണ്.സ്വയം ഉരുകിത്തീരുകയാണ് ഒരോ നിമിഷവും.വെളിച്ചം ഉളളടത്ത് അതിന് ഫലമില്ല..എന്നാൽ അത് ഇരുട്ടിൽ പ്രകാശിക്കുന്നു .മുന്നോട്ടുളള വഴികളും തടസങ്ങളും നമ്മെ കാണിച്ചു തരുന്നു..നാം എന്താണ് എന്നതിൽയല്ല,മറിച്ച് എവിടെയാണ് എന്നതില്ലാണ് കാര്യം"

-


26 NOV 2017 AT 23:02

"ഇന്നലെകളുടെ സ്വപ്നങ്ങളിൽ നിന്ന് ഉണർന്ന്, നാളെയുടെ പ്രതീക്ഷകൾക്കായി ചിരിക്കുക..
കാരണം,ജയിച്ചുകയറിവൻ്റ്റെ രഹസ്യവും
വീണുപോയവൻ്റ്റെ ഊർജവും ഈ ചിരിയാണ്..."

-


24 NOV 2017 AT 23:27

"കറുപ്പ്....
ഇരുളിൻ്റ്റെ നിറമാണ്.
അന്ധതയുടെ ലോകവും..
മരണത്തിൻ്റ്റെ പ്രതീകമൊക്കെയാണ്.
ഞാൻ അറിഞ്ഞ കറുപ്പിൽ കളങ്കംമില്ല, നേരിൽ കാണുന്നതിനുപ്പുറത്തെ അകം അറിയാൻ കൂട്ടായിത് ആ കറുപ്പാണ്.
അടുക്കുംതോറും
അകലം കൂടുന്ന അറിവിൻ്റ്റെ അനന്തമായ ലോകവും"



-


Fetching Elwin Augustin Quotes