എ എസ്സ്   (Anchu✍️)
297 Followers · 264 Following

read more
Joined 11 May 2021


read more
Joined 11 May 2021
4 MAR 2023 AT 10:19

ആടിയുലഞ്ഞു ഇറ്റ് വീഴാതെ,
അണുനിമിഷം കൊണ്ടേ-
നിലം പതിക്കാതെ പിൻതുടരും,
തെല്ലു സ്നേഹകാമ്പായി-
പിന്നെയും എന്നിൽ പിൻതുടരും,
വേരുകളാണ് നീ എൻ ദ്യുതി...

-


3 MAR 2023 AT 19:04

നിന്ന ദിക്കാകെ തേടി
ഇരുട്ട് മാത്രം ബാക്കിയാക്കി,
നീ ചെയ്ത തിന്മകൾ
നിനച്ചിരിക്കാത്ത നേരം-
നിന്നിൽ ഇരുട്ട് പകർന്ന്
യെന്ന വിധിയും അങ്ങ്-
കല്പിച്ചു പോയി ഇരുട്ടാകും,
മായയാം വിശ്വരൂപം.....!

-


2 FEB 2023 AT 6:15

വാചാലസ്യ,
ബഹുഗർഹ്യ -
വാക്ക് ❤️

-


29 JAN 2023 AT 12:09

Time to change decisions
Time to surpass challenges
Time to derogate thoughts
Time to live in my wings
Time corrects Clandestine all!

-


29 JAN 2023 AT 11:57

ബന്ധിച്ചത്-
നിന്നെയല്ല.....
നിന്റെ മനസ്സിനെ,
എന്നേക്കുമായി-
തിരികെ വരാത്ത,
പഴയ ഓർമ്മകളെ...

-


29 JAN 2023 AT 11:54

മായുന്നത് മായയാണ്......
നിലനിൽക്കുന്നത് നിത്യവും!

-


28 JAN 2023 AT 9:05

Happiness
Surrounds
You only-
When you
Realized
You are the
Only one
Reason to
Happens
Your❤️
pleasure!

-


28 JAN 2023 AT 1:01

Its not time decide
Who you are?
Its you decide
To who you became?

-


28 JAN 2023 AT 0:58

Love is just a feeling it
never come true on real life
otherwise they may
be dream walkers!

-


28 JAN 2023 AT 0:27

ചുറ്റും ഉള്ളത് കേട്ടിട്ട്
ചുറ്റിക കൊണ്ട് സ്വന്തം
തലക്ക് അടിച്ചിട്ട്!
എന്ത് കാര്യം???

-


Fetching എ എസ്സ് Quotes