നിന്റെ കണ്ണുകൾക്കെന്തേ
ഇത്രയേറെ ഭംഗി ?
നീ തരുന്ന ആ നോട്ടമില്ലെ ! അതിൽ ഒരു വിശ്വാസമുണ്ട് അതിലാണു ഞാൻ ജീവിക്കുന്നത്!
പലപ്പോഴും നിന്റെ ആ നേട്ടത്തിനായുള്ള തിരച്ചിലിലാണു ഞാൻ,
ഒരിക്കലും അവസാനിക്കാത്ത തിരച്ചിൽ ...
ദൃശ്യ പോൾ-
നീയും ഞാനും
മാത്രമായി
കുഞ്ഞു പുഴുക്കളായി
പൂമ്പാറ്റകളായി
നമുക്ക് മരിക്കാം
ദൃശ്യ പോൾ
-
നിങ്ങൾക്കുണ്ടായിരുന്നില്ലെ എന്തിനും ഏതിനും ഓടി ചെല്ലുന്നൊരിടം ? എങ്ങനെയോ പരിജയപ്പെട്ട് കൂടെ കൂട്ടിയ ഒരു ബെസ്റ്റ് ഫ്രണ്ട് !
ഒരുപാട് മിണ്ടി മിണ്ടി മിണ്ടാതായ ഒരാൾ ....
ചിലപ്പോഴെങ്കിലും പഴയതു പോലെ ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകാറില്ലെ...? എല്ലാം വെറുതെയാണ് .
ഒരുപാട് നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും എനിക്ക് മെസെജ് വന്നു... കണ്ടപ്പോഴെ എന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. നഷ്ടപ്പെട്ടതെന്തോ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.
ഒരുപാട് നേരം സംസാരിച്ചു. പഴയപ്പോലെ ഫ്രണ്ടഷിപ്പ് തുടരാൻ രണ്ടു പേരും അഗ്രഹം പ്രകടിപ്പിച്ചു. അവൾ / അവൻ ഒരുപാട് സങ്കടങ്ങൾ പറഞ്ഞു എല്ലാം ഷമയോടെ കേട്ടിരുന്ന് , ആശ്വാസ വാക്കുകൾ മൊഴിഞ്ഞു. ബാക്കി എല്ലാം പെട്ടന്നായിരുന്നു. എന്നും മിണ്ടുന്ന അവളുടെ / അവന്റെ പ്രണയിനി മിണ്ടാത്തതായിരുന്നു ആളുടെ സങ്കടങ്ങൾ , പിറ്റെ ദിവസം മെസേജ് വന്നു 'എ ടീ എല്ലാം ശരിയായിട്ടോ....'
അതോടെ മെസേജും സ്നേഹവുമെല്ലാം നിന്നു.
നഷ്ടപ്പെട്ടത് തിരിച്ച് കിട്ടിയെന്നു വിജാരിച്ചിരുന്ന എനിക്ക് തെറ്റി , എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചു.
ആരുടെയൊക്കയോ ആരോക്കയോ ആണെന്ന് കരുതുന്ന നമ്മളാണ് വിഢികൾ.
No one is permanent, priority matters .
Be happy with what you have .-
നിൻ ഓർമ്മകളിൽ ജീവിക്കുന്ന ഞാൻ
നിൻ ഓർമ്മകളിൽ തന്നെ മരിച്ചു വീഴുന്നു !
ദൃശ്യ പോൾ-
I don't know how I find you !
I don't know how I fell in love with you !
I don't know how my eyes searched for you everyday !
I don't know how I explained my love to you !
I was in love with your smile !
I was in love with your song !
Still it hurts !
But still I love you !
-
Why still I miss u so much ?
Why I am still thinking of you ?
Why I still cry for you ?
Why I am still waiting for you ?
It's being years my love , but still missed still loved !
Why ?
-