പുറമേയുള്ള ആരവങ്ങൾക്കിടയിലും അകമേ നിശബ്ദത പുലർത്താൻ സാധിക്കുക എന്നതാണ് യഥാർത്ഥ ആത്മീയത
-
അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിൽ ജീവിക്കുക എന്നതാണ് ജീവിതം.എന്നാൽ
ഈ രണ്ട് സാഹചര്യങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കുക എന്നതാണ് "ജീവിതവിജയം"-
Self-awareness is the highest medicine to cure, heal your all the problems.
Be yourself-
വെള്ളത്തിലുള്ള കപ്പൽ ഒരിക്കലും മുങ്ങാറില്ല എന്നാൽ
കപ്പലിൽ വെള്ളം കയറുമ്പോൾ മാത്രമാണ് അത് മുങ്ങുക.
പുറമെയുള്ള ഒന്നിനും നിങ്ങളെ തകർക്കാൻ കഴിയില്ല, അകമേയുള്ളതിന്മാത്രമേ നിങ്ങളെ തകർക്കാൻ കഴിയൂ.
അകമേ എന്ത് വേണമെന്ന് നമ്മൾ തീരുമാനിക്കുക.-
Always bear in mind that your own resolution to succeed is more important than any other
-
വിജയിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞ മറ്റേതിനെക്കാളും പ്രധാനമാണെന്ന് എപ്പോഴും മനസ്സിൽ നിലനിർത്തുക.
-
വിജയിക്കാനുള്ള നിങ്ങളുടെ പ്രതിജ്ഞ മറ്റേതിനെക്കാളും പ്രധാനമാണെന്ന് എപ്പോഴും മനസ്സിൽ നിലനിർത്തുക.
-
പ്രണയം
പ്രണയിനി നിൻ വിരലുകൾക്കിടയിലെ പേനയായി തീർന്നെങ്കിലെൻ ജീവിതം.-