ഒഴുക്കിൽപെട്ട സന്തോഷങ്ങളെക്കാൾ കഠിനമാണ് അതിൽ അടിഞ്ഞുകൂടിയ സങ്കടങ്ങൾക്ക്...
-
സന്തോഷം നൽകാൻ ഒരുപാട് പേർ ചുറ്റിലുമ... read more
സത്യം...
കണ്ടതല്ല സത്യം, കേട്ടതല്ല സത്യം, പറയുന്നതല്ല സത്യം, എന്നാൽ പ്രവർത്തിയും അല്ല സത്യം. സത്യങ്ങൾ നുണകളുടെ പിന്നിൽ മറഞ്ഞു കിടക്കുന്നു, ദുഃഖങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഏവരുടെയും ശത്രു ആണ് സത്യം, എന്നാൽ സന്തോഷത്തിന്റെ വെളിച്ചമാണ് സത്യം. സത്യത്തിന് പൊന്നിന്റെ നിറം, നുണകൾക്ക് ചാരത്തിന്റെ നിറം. ജീവിതം തന്നെ ഒരു സത്യം... മനുഷ്യന്റെ നുണകളാൽ മൂടപ്പെട്ട ഒരു സത്യം...-
എന്തോ... മനസ്സ് ശൂന്യമായി കിടക്കുന്നു... ഒന്നും ചിന്തിക്കുന്നില്ല... ഒരേ ഒരു ആഗ്രഹം മാത്രം ബാക്കി... കുറച്ചു നേരം, വളരെ കുറച്ചു നേരം... എല്ലാ വിഷമങ്ങളും മാറ്റി വെച്ചുകൊണ്ട്... ആ നെഞ്ചിൽ ചാഞ്ഞു കിടക്കണം...
-
നഷ്ടപ്പെടാൻ ബാക്കി ഒന്നുമില്ലാത്തവന്റെ കണ്ണിൽ നോക്കിയാൽ കാണാം... നഷ്ടപ്പെടാൻ ഒരുപാട് ഉണ്ടായിരുന്നതിന്റെ കഥ...
എങ്ങും പോകില്ല എന്നുറപ്പിച്ചിരുന്ന ചിലത്...
കയ്യിൽ നിന്നും പോയപ്പോൾ ഉണ്ടാവുന്ന ചോരകണ്ണുനീർ... ഒപ്പിയെടുക്കാൻ പറ്റാത്ത അത്രേം വണ്ണം ഒലിച്ചുണങ്ങി കിടക്കുന്നു...
കാണാൻ പറ്റാതായിക്കൂടെ... കേൾക്കാൻ കഴിയാതായിക്കൂടെ... ശബ്ധിക്കാൻ അനുവാദം ഇല്ലാതായിക്കൂടെ എന്നാഗ്രഹിച്ചു ഓരോ നാളുകളും തള്ളിനീക്കുന്നു അയാൾ....-
Some decisions are too spontaneous... That they gift us dangerous consequences...
-
You start loving the other person's flaws more than their strengths...
-
ബസ് യാത്രക്കിടയിൽ ആദ്യമായും അവസാനമായും കണ്ടൊരു മുഖം ഓർക്കുന്നു... മനുഷ്യത്വം എന്നതിന്റെ ഒരുദാഹരണം എന്റടുത്ത് വന്നപ്പോൽ തോന്നി...
നമ്മുടെ ജീവിതത്തിൽ പഠിക്കുന്ന പല പാഠങ്ങളിൽ ചിലതെങ്കിലും പല രൂപത്തിൽ നമ്മുടെ മുന്നിലേക്ക് കടന്ന് വരാറുണ്ട്...-
ഒരുപാട് വാക്കുകൾ നിന്റെ ചെവിയിലൂടെ നിനക്ക് ഞാൻ സമ്മാനിച്ചിരുന്നു... അറിഞ്ഞിരുന്നില്ല...
അതെല്ലാം നീ മറുചെവിയിലൂടെ പുറന്തള്ളുകയായിരുന്നു എന്ന്...-
It was too late,
before I understood...
That...
The words that
came from your mouth
was not from your heart...-