"നമ്മുടെ ചില ചിന്തയിൽ നിന്നും ആണ് നമ്മളെ നമ്മൾ തന്നെ തോല്പിക്കുന്നതും, ചില ചിന്തകൾ നമ്മളെ മരണം വരെയും എത്തിക്കാം....
അതുപോലെ തന്നെ നമ്മളിലുള്ള വിശ്വാസത്തിന്റെ ചിന്തകളെ നമ്മളെ വിജയത്തില്ലേക്കും എത്തിക്കുന്നതും.....
-
പല സാഹചര്യങ്ങൾ ... read more
"എൻ പ്രണയിനി നീ എവിടെ പോയി....?
നീ എത്ര ദൂരെ ആണെങ്കിലും ഞാൻ നിൻ അരികിൽ എത്തും... 💞
ഇനി നിൻ അരികിൽ എത്താൻ കഴിഞ്ഞില്ലേലും നിൻ ഓർമക്കൾക്കരികിൽ നീ വരുന്നോളം കാലം വരെയും കാവൽ നിൽക്കും... !-
"ചില ബന്ധങ്ങൾ അങ്ങോട്ട് ഉണ്ടെങ്കിൽ ആണ് ഇങ്ങോട്ട് ഉണ്ടാകൂ.....
ബന്ധങ്ങൾ എപ്പോഴും
വിലപ്പെട്ടതാണ് ഇന്നല്ലെങ്കിൽ നാളെ.... !-
"പ്രണയം മനസ്സിൽ കയറി കൂടി തുടങ്ങിയ നാൾ മുതൽ,
ചുറ്റും കാണുന്നതിനെല്ലാം പ്രണയിക്കുന്ന നിൻ മുഖവും നിൻ പുഞ്ചിരിയും ആയിരിക്കും നീ എത്ര ദൂരെ ആണെങ്കിലും..... !
-
"ഓരോ ലക്ഷ്യത്തിനും ഒരു ആത്മവിശ്വാസം നമ്മളിൽ ഉണ്ട്.
എന്നാൽ ആ ആത്മവിശ്വാസം നമ്മളിൽ നഷ്ടമാകുമ്പോൾ ചിലർ പറയുന്നു ഇന്നല്ലേൽ മറ്റൊരുനാൾ നമ്മളിൽ ആ ലക്ഷ്യം നേടി എടുക്കും അല്ലേൽ എല്ലാം ശെരിയാകും എന്ന്.
ചിലരിൽ ആ ലക്ഷ്യം ഒരിക്കലും നടക്കില്ല എന്ന് ജീവിതത്തിൽ പാഠംങ്ങളിലൂടെ അറിഞ്ഞു കഴിയുമ്പോൾ തോന്നുന്ന ഒന്നാണ് 'മരണം' വരുമായിരുന്നേൽ.....-
"മോഹങ്ങൾ ചിതലരിക്കാൻ കാരണമായ ചിതലരിച്ച ചിലദ്വാരങ്ങളിൽ ചില മോഹങ്ങളുടെ ഓർമ്മകൾ എന്നെന്നേക്കുമായി നിലനിൽക്കുന്നുണ്ട്.....
-
"ആരാരും ഇല്ലാത്ത ഒരിടം നോക്കി ഒരു യാത്ര പോകണം.
അവിടെ ആകുമ്പോൾ മറ്റാർക്കും നമ്മെളെ കുറിച്ചോർത്തു ആരും ഒന്നും വേവലാതി ആവണ്ട കാര്യവും ഇല്ല ലോ....-
"നീ സന്തോഷിക്കുന്നത് .
എന്റെ മൗനത്തിലൂടെ ആണ് എങ്കിൽ.
നിന്റെ സതോഷം ആണ് എനിക്ക് വലുത്, അത് കളയുവാനായി ഞാനായിട്ട് നിന്നിൽ ഒരു കളങ്കവും വരുത്തുന്നില്ല. അതിനായി ഞാൻ മൗനമായി തുടരാനും തയ്യാർ ആണ്....-
"സ്വയം വേദനിച്ചാലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ചില മൗനങ്ങൾ നല്ലതാണ് അവരുടെ സന്തോഷത്തിനു വേണ്ടി..... !
-