DEVI CHANDANA SS   (Devi Chandana S S)
169 Followers · 363 Following

read more
Joined 27 June 2020


read more
Joined 27 June 2020
30 NOV 2024 AT 9:23

I don't want to fall again...
Until I get someone to hold me up.
Until I could rest my head.
Until I am wrapped safe.

-


27 NOV 2024 AT 0:28

എഴുതപെടാൻ താല്പര്യം ഇല്ലാതെ വഴുതി വീണു കൊണ്ടിരിക്കുന്ന അക്ഷരങ്ങൾക്ക് കൂടുതൽ സമാധാനം, ആ ഒഴിഞ്ഞു കിടക്കുന്ന സ്ലേറ്റിലേക്ക് നോക്കി ഇരിക്കാൻ ആയിരുന്നു.

അക്ഷരത്തെറ്റിനാൽ അർത്ഥം മാറുന്നതിലും ഭംഗി, അലങ്കാരങ്ങൾ ഒന്നും ഇല്ലാതെ, സ്വയം ഇഷ്ടപെട്ട് തുടങ്ങിയ ആ സ്ലേറ്റിനെ തന്നെയായിരുന്നു.

-


25 NOV 2024 AT 20:27

The Home

പടിയിറങ്ങി പോകുമ്പോൾ
ഹൃദയമുരുകി നീങ്ങിയ
ദിവസത്തിൽ നിന്നും
ഇറങ്ങി പോകുന്നതിൽ
സമാധാനം കണ്ടത്തുന്നതായി
മാറിയിരിക്കുന്നു..

-


25 NOV 2024 AT 20:22

To the one accompanies me,
Above all the sea,
Day or night
With all your light.

To those eyes zooming into my walks
Listening to my silent talks,
Enhancing my beauty
And never feeling it as a duty.

To that flashlight above the sky,
Thank you...
for being my sweetest friend
with no any shy.

-


25 NOV 2024 AT 20:16

When the soul connects
With a special aura
When the invisible lines
Want to be together

To an entangled space,
That restricted to bloom as in the flower vase.

-


24 NOV 2024 AT 1:22

'അർത്ഥമില്ലാതായി പോകാമായിരുന്ന ഒരു ബന്ധത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന അവളുടെ കഥയിലേക്ക് ആ ചോദ്യവുമായി അയാൾ കടന്നു വന്നു.

" Can I join you guys "
വിടർന്നൊരു പുഞ്ചിരിയും ചെറു ചൂടുള്ള കാപ്പിയും പെൻ ഒതുക്കി വച്ചൊരു പുസ്തകവുമായി പുതിയ കഥാപാത്രം.
വായനയെ ഒരുപാട് ഇഷ്ട പെട്ടിരുന്ന അവൾക്ക് അയാൾടെ നെഞ്ചോട് ചേർന്നിരുന്ന പുസ്തകത്തിലും അയാളിലും കൗതുകം ഏറെയാക്കി. "ഫിക്ഷൻ ആണോ" എന്ന അവളുടെ ചോദ്യത്തിന് മറുപടിയായി അതേ പുസ്തകത്തിൽ അയാൾ അവളുടെ ചിത്രം പകർത്തി മറുപടി നൽകി....'


ക്ലൈമാക്സിലിനിയെന്ത്, എന്ന എൻ്റെ ചോദ്യത്തിന് മറുപടിയുമായാണ് ആ പുതിയ കഥാപാത്രത്തിൻ്റെ വരവ്.. തിരിച്ചരുവുകളുടെയും പുതിയ മാറ്റങ്ങളുടെയും
രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം..

-


9 NOV 2024 AT 18:38

" അമ്മ ..... ഫോട്ടോയ്ക്ക് പോസ് ചെയ്യ്"..കടലിനരികിലെ മധുര വിധരണത്തിൽ പുതിയ തുടക്കത്തിൻ്റെ വരവേൽപ്പായിരുന്നു. നറുചിരിയുടെ മിന്നായത്തിലൂടെ അലിഞ്ഞു ആകലവെ  ജനലിലൂടെ കണ്ട മാളിനെ ചിരി യായി മാറ്റിയങ്ങ് നീങ്ങികൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ ശ്രദ്ധിച്ചു, റോഡരികിലെ വണ്ടിയിലെ കാപ്പിയുടെ മണം. അതിൽ ഇലയും ഹൃദയവും ചേർത്ത് വച്ചുവെങ്കിലും അവരുടെ ഇടയിലെ വിള്ളലിലേക്കുള്ളൊരു തുടക്കം ആയിരുന്നുവോ എന്ന സംശയം ഉണ്ടായി തുടങ്ങി. പുതിയ കഥാപാത്രങ്ങളുടെ വരവേൽപിനും ഒഴിഞ്ഞു പോകലിനും ഉള്ള സമയം ആയിരുന്നു. അത് ഇനി എങ്ങനെ ആയിരിക്കും എന്ന് കണ്ടറിയാം.

-


9 NOV 2024 AT 18:37

" അമ്മ ..... ഫോട്ടോയ്ക്ക് പോസ് ചെയ്യ്"..കടലിനരികിലെ മധുര വിധരണത്തിൽ പുതിയ തുടക്കത്തിൻ്റെ വരവേൽപ്പായിരുന്നു. നറുചിരിയുടെ മിന്നായത്തിലൂടെ അലിഞ്ഞു ആകലവെ  ജനലിലൂടെ കണ്ട മാളിനെ ചിരി യായി മാറ്റിയങ്ങ് നീങ്ങികൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ ശ്രദ്ധിച്ചു, റോഡരികിലെ വണ്ടിയിലെ കാപ്പിയുടെ മണം. അതിൽ ഇലയും ഹൃദയവും ചേർത്ത് വച്ചുവെങ്കിലും അവരുടെ ഇടയിലെ വിള്ളലിലേക്കുള്ളൊരു തുടക്കം ആയിരുന്നുവോ എന്ന സംശയം ഉണ്ടായി തുടങ്ങി. പുതിയ കഥാപാത്രങ്ങളുടെ വരവേൽപിനും ഒഴിഞ്ഞു പോകലിനും ഉള്ള സമയം ആയിരുന്നു. അത് ഇനി എങ്ങനെ ആയിരിക്കും എന്ത് കണ്ടറിയാം.

-


9 NOV 2024 AT 18:35

" അമ്മ ..... ഫോട്ടോയ്ക്ക് പോസ് ചെയ്യ്"..കടലിനരികിലെ മധുര വിധരണത്തിൽ പുതിയ തുടക്കത്തിൻ്റെ വരവേൽപ്പായിരുന്നു. നറുചിരിയുടെ മിന്നായത്തിലൂടെ അലിഞ്ഞു ആകലവെ  ജനലിലൂടെ കണ്ട മാളിനെ ചിരി യായി മാറ്റിയങ്ങ് നീങ്ങികൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ ശ്രദ്ധിച്ചു, റോഡരികിലെ വണ്ടിയിലെ കാപ്പിയുടെ മണം. അതിൽ ഇലയും ഹൃദയവും ചേർത്ത് വച്ചുവെങ്കിലും അവരുടെ ഇടയിലെ വിള്ളലിലേക്കുള്ളൊരു തുടക്കം ആയിരുന്നുവോ എന്ന സംശയം ഉണ്ടായി തുടങ്ങി. പുതിയ കഥാപാത്രങ്ങളുടെ വരവേൽപിനും ഒഴിഞ്ഞു പോകലിനും ഉള്ള സമയം ആയിരുന്നു. അത് ഇനി എങ്ങനെ ആയിരിക്കും എന്ത് കണ്ടറിയാം.

-


26 SEP 2024 AT 23:52

വളർത്തി പടർത്തിയ ആഗ്രഹങ്ങളെ,
കുഴിച്ചു മൂടാനുള്ള നിർദ്ദേശങ്ങളുമായ്
പണം ഓടി അകന്നു .

പിടിച്ചു കെട്ടാൻ പണത്തിനു കുറുകെ ചാടി;
വന്ന വഴിയിലെ പരിശ്രമങ്ങൾ കണ്ട്
പണം തിരിച്ചു നടന്നു വന്നു.

-


Fetching DEVI CHANDANA SS Quotes