സന്തോഷം 🤍🖤
-
Deepuvivek
(Deep...U❣)
841 Followers · 1.2k Following
Joined 19 March 2019
17 AUG 2022 AT 21:37
നമ്മുക്ക് ചുറ്റും
മനുഷ്യരെ കണ്ടെത്താൻ
പ്രയാസമാണെന്ന് തോന്നുന്നുവെങ്കിൽ
ആദ്യം നമ്മുള്ളിലെ മനുഷ്യനെ
കണ്ടെത്താൻ ശ്രമിച്ചു തുടങ്ങേണ്ടിയിരിക്കുന്നു...-
10 AUG 2022 AT 18:07
അനുഭവങ്ങൾ
എത്ര
തീവ്രമാണെങ്കിലും
സ്വപ്നത്തിലെന്ന
പൊലെ കടന്നു
പോകുന്ന
ചിലയോർമകളായി
മാറിയവരുണ്ട്
ഇന്ന് നമ്മുക്ക് ചുറ്റും..-
12 JUL 2022 AT 10:27
ചിലരങ്ങിനെയാണ്. കർമബന്ധങ്ങളുടെ കാണാനിഴലുകൾ വീണു അകവും, പുറവും എപ്പോഴും ഇരുണ്ടിരിക്കും.. 🖤
-
5 JUL 2022 AT 10:16
ആ പൂവ് നീയെന്തു ചെയ്തു...?
ഏതു പൂവ്...?
രക്തനക്ഷത്രം പൊലെ
കടുംചെമപ്പായ ആ പൂവ്...?
-
6 JUN 2022 AT 16:23
ജീവിതം പൊലെയാണ് ചില
വായനകൾ
എന്തിനൊക്കെയോ വേണ്ടിയുള്ള
ഉത്തരം തേടലുകളെ പോൽ-
1 JUN 2022 AT 20:42
ഒന്നും സ്ഥായീയായില്ല
ആളുകളും, വസ്തുക്കളും
സംഭവങ്ങളും ഒന്നും
അസ്ഥിരമായവയുടെ ഇടയിൽ
അതിലും അസ്ഥിരമായി
നിറഞ്ഞു ജീവിക്കുന്ന കുറേ
ജീവിതങ്ങളും, ഈ ലോകവും...-