Chithra Prabhakaran  
54 Followers · 14 Following

read more
Joined 14 May 2019


read more
Joined 14 May 2019
30 MAY 2023 AT 13:00

Yesterday's melted feeling

When rain hit the ground,

My heart hit the craving for ice cream.

My mind is still there watching the rain & having a scoop full of Spanish delight & vanilla magic charm. 

Ah! It's a moment.

A melted feeling.





-


1 DEC 2020 AT 6:29

me, and marks its imprints upon me again.
But its not tonight, whether its present or past.. its haunting me again and again leaving no space to heal.

-


29 NOV 2020 AT 22:36

Trying to open a closed book filled with many unsuspected events which can break your heart into pieces, still chose it, and read it infinite times. And so the mind and heart?

-


26 NOV 2020 AT 11:20

ആരോടും പറഞ്ഞറിയിക്കാൻ പറ്റുന്ന വിധത്തിലല്ല ഞാൻ നിന്നെ സ്നേഹിച്ചത്,
അതുകൊണ്ട് തന്നെ ഇന്നാരോടും പറയാൻ പറ്റാത്ത വിധത്തിൽ ഉള്ളിൽ അലമുറയിട്ട് കരയുന്നുണ്ട്.

-


23 NOV 2020 AT 15:40

Believe! You can dream! Believe this so you will dream and dare to dream.

-


23 NOV 2020 AT 15:30

I forgot, that I existed!!

-


15 NOV 2020 AT 20:15

ഉള്ളു തുറന്ന് സ്നേഹിച്ചപ്പോൾ, ഉള്ളം നിറയെ നോവുകൾ സമ്മാനിച്ചു.

-


14 NOV 2020 AT 8:39

എന്നെ വേറെ ആരൊക്കെയോ ആക്കണം എന്ന് ആഗ്രഹിച്ചവർക്കും, എന്നെ വേറെ ആരൊക്കെയോ ആക്കി മാറ്റിയവർക്കും, മാറ്റി എടുത്തവർക്കും, ഇന്ന് ഞാൻ ആരായാണോ നിൽക്കുന്നത് അതിനും എല്ലാറ്റിനും എല്ലാവരോടും നന്ദിയുണ്ട്!
ഇനി വേറൊരാളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തരുതേ !!!

-


13 NOV 2020 AT 19:52

ഞാനാൽ രചിക്കപ്പെട്ട ഒരു കവിതയോ, കഥയോ അല്ല നീ, എന്നിലെ പൊഴിഞ്ഞുപോയ എന്റെ ആത്മാവിനെയാണ് ഞാൻ അക്ഷരങ്ങളും, വാക്യങ്ങളും ആക്കിയത്. അവിടെ എന്റെ വരികളിൽ നീ ജീവൻ കണ്ടെത്തിയെങ്കിൽ അത് നീ ഒരിക്കൽ എന്നിൽ ജീവിച്ചിരുന്നത് കൊണ്ടാണ്. വിസ്മ്രിതിയുടെ ആഴകടലിലേക്ക് എനിക്കി വരികളെ വലിച്ചെറിയാൻ ആകില്ല.അവയിൽ എന്റെ പ്രാണനുണ്ട്. ഈ എഴുത്തിനെ ഇന്ന് ഞാൻ അത്രമാത്രം ഇഷ്ടപെടുന്നു.

-


13 NOV 2020 AT 16:35

How self love is possible?
By the experiences you got, you will realise one day that, you can love, trust, care anyone blindly but atlast you will look back and realise that after a long tiring journey you came back to your self.
And then you start practicing, knowingly or unknowingly you start realising that "you too matters".

-


Fetching Chithra Prabhakaran Quotes