Cherukavi Aami   (Cherukavi aami)
552 Followers · 302 Following

read more
Joined 4 May 2020


read more
Joined 4 May 2020
15 NOV 2023 AT 23:23

കനലേ കവിതകളേ
ചിലനേരം മിഴിയും പൊലിയും പിന്നെ,
പോരുളുകളെ...

-


4 OCT 2023 AT 8:58

പുലരികളും പുണരുവതോർമകളിൽ നിൻ മുഖം
പനിപൊതിയും പകലിതിലും ഉരുകുവതേ എൻ മനം

-


26 SEP 2023 AT 9:17

എന്തിന്റെ കേടായിരുന്നു എന്നാരായുന്നവരോട് 'അവനവനെന്നൊരു' കേടുണ്ടായിരുന്നെല്ലാവരിലും...

-


25 SEP 2023 AT 23:30

ജീവിതം മനോഹരമാണ് ജീവിക്കാൻ അറിയാമെങ്കിൽ... എന്നു പറഞ്ഞതാരാണ്....
അയാളോട് കൂടുതൽ ഡീറ്റെയിൽസ് ചോദിക്കാനായിരുന്നു...

-


24 SEP 2023 AT 21:10

ആശ്വാസവും ആശ്രയവും ആകേണ്ടവർ അവഗണിക്കുമ്പോഴാണ് അവശതകൾ അന്യരോട് പങ്കിടപ്പെടുന്നത്...

-


23 SEP 2023 AT 22:23

പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്ക് വേണ്ടി സ്ത്രീകളെ ഭക്ഷിക്കുന്നു, ഫലമോ പുരുഷന്മാർക്ക് ദഹനക്കേടുണ്ടാക്കുന്നു... അവരതറിയുന്നുമില്ല...

-


21 SEP 2023 AT 4:28

എന്നിൽ പതിഞ്ഞ നിൻ
കവിതകളൊക്കെയും
വാരി പുണർന്നു ഞാൻ
നന്നെന്നുരച്ചു...

-


31 JUL 2023 AT 13:00

Paid Content

-


30 JUL 2023 AT 6:09

ആട്ടം കഴിഞ്ഞുടൽ ഉരിഞ്ഞെറിഞ്ഞു ഞാൻ
ഉയിർക്കുമൊരുനാളിലെന്നു വെറുതെ
കൊതിക്കയാണിനിയും, പകലുകൾ
പിറക്കുകയില്ലല്ലെങ്കിൽ, രാക്കിളി....

-


15 MAR 2023 AT 21:38

ഒരു ചിത്രമായെങ്കിലും പുനർജനിക്കോമലെ
ഇരുൾ വഴിത്താരയിൽ കൂട്ടാകുവാൻ
എകാന്തപഥികയ്ക്ക് താങ്ങാകുവാൻ
തളരുമ്പോൾ ഇടവഴിയിൽ തണലാകുവാൻ

-


Fetching Cherukavi Aami Quotes