Cheppuannu  
36 Followers · 18 Following

♻️Weirdo.. 🌍Traveller 🏞️.. artist🎨 🖌️.
@cheppuannu
Joined 24 April 2020


♻️Weirdo.. 🌍Traveller 🏞️.. artist🎨 🖌️.
@cheppuannu
Joined 24 April 2020
10 JUL 2021 AT 11:48

ഒറ്റക്കാണ് എന്ന് തോന്നിയപ്പോഴൊക്കെ
നിന്‍റെ ഓർമ്മകൾ എനിക്ക് കൂട്ടുവന്നു.

-


20 JUN 2021 AT 15:39

അനുവാദമില്ലാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന്.. അവരുടെ ജീവിതത്തിലൂടെ എന്റെ ചിന്തകളെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ആഴത്തിൽ സ്പർശിക്കുകയും ചെയ്ത ഓരോ വ്യക്തിക്കും എന്‍റെ നന്ദി.

-


15 JUN 2021 AT 20:19

അസ്തമയ സൂര്യനിലേക്ക് ഓടിക്കയറുന്ന ചുവന്നിരുണ്ട മേഘങ്ങളെപ്പോൽ.

-


15 JUN 2021 AT 20:09

ഒരിക്കൽ സ്നേഹിക്കപ്പെടാൻ കൊതിച്ചിരുന്നു...
ഇന്ന് അതേ സ്നേഹം ഒരു ചങ്ങലപോൽ എന്നെ വിരിയുന്നു.

-


11 JUN 2021 AT 8:35

അണ പൊട്ടിയൊഴുകുമെൻ അധരത്തിൻ മധുപോൽ വിരിഞ്ഞുവോ രാവിന്‍റെ നെറുകയിൽ

-


27 APR 2021 AT 14:16

Happy that, now i have got some reasons to faking up my feelings

-


11 FEB 2021 AT 17:41

तेरे जाने के बाद ..एक ..गम था
आंखें पूरी नमी थी
उन खामोशियों में भी ...कुछ ..कम था
एक बार और गले मिलने का मन था

-


28 AUG 2020 AT 0:11

BLUEBIRD
There's a bluebird in my heart
That wants to get out
But I'm too tough for him
I say, stay in there. I'm not going to
Let anybody see you

There's a bluebird in my heart
I pour whiskey on him and inhale
Cigarette smoke
And the whores and the bartenders
And grocery clerks
Never know that he's in there

There's a bluebird in my heart
I say, stay down.. do you want to
Mess me up?
You want to screw up the works?
You want to blow my book sale in Europe?

There's a bluebird in my heart
But I'm too clever. I only let him out
At night sometimes
When everybody's asleep
I say, I know that you're there
So don't be sad
Then I put him back
But he's singing a little in there
I haven't quite let him die
And we sleep together like that
With our secret pact
And it's nice enough to make a man Weep,
But I don't weep ..... Do you?....

-Charles bukowski

-


26 JUL 2020 AT 16:40

ഈ സ്നേഹം എന്നെന്നേക്കുമായി എന്റേതാവാൻ ഞാൻ ആശിച്ചു... പൂത്തുലഞ്ഞ ദശകങ്ങളിലേക്കുള്ള അനന്തമായ ഋതുക്കൾ പോലെ.

-


25 JUL 2020 AT 22:14

ये वक्त भी गुजर गया
मौसम भी बदल गये
आसान नहीं था मगर
मनाया खुद को अभी
ये जख्म और दर्द ही सही

-


Fetching Cheppuannu Quotes