Caelum   (ToY)
241 Followers · 227 Following

Model: 1984, Male
Me: I like to write, share my thoughts...
Joined 28 November 2020


Model: 1984, Male
Me: I like to write, share my thoughts...
Joined 28 November 2020
9 APR AT 18:01

കോഴി കൂവുന്നതും കാത്ത്!

നീയെന്നിൽ കാണുന്ന ആ പത്രോസ്, നിന്റെ വീക്ഷണകോണിൽ നിന്ന് ഇരയായി മാത്രം കണ്ട് നിസ്സഹായമായ അവസ്ഥകളെന്ന് വിശ്വസിച്ച് കീഴടങ്ങി വിധിയുടെ കൂട്ടുപിടിച്ച് സ്വയം അന്ധകാരത്തിലേക്ക് കൂപ്പുകുത്തുന്ന വിശ്വാസങ്ങൾക്കിടയിലെ നിന്റെ വെറുമൊരു സങ്കൽപ്പം മാത്രമായി അവശേഷിക്കും.

-


15 MAR AT 15:40

How much do you love her!?

More than that she knows.

How would she know!?

“Akai Ito.”

-


7 MAR AT 8:20

ഇഷ്ട്ടം

“നിനക്ക് ഏറ്റവും ഇഷ്ട്ടം തോന്നുമ്പോ നീയെന്താ പറയാ!?”

“‘എന്റെ’ അമ്മയാണേ, എന്ന്.”

“അത്രത്തോളമോ അതിനും മേലെയോ ഇഷ്ട്ടം തോന്നിയപ്പോഴോ!?”

“എന്റെ കുഞ്ഞിനെ പ്രസവിക്കുമോ?”

“നീ ആരോടാ അത് പറഞ്ഞത്!?”

“അവളോട് മാത്രം.”

-


23 FEB AT 12:39

നിന്റെ ഭയങ്ങളെല്ലാം കൂട്ടിത്തുന്നി ഞാൻ
എനിക്കായ് ഒരു കുഞ്ഞുകൂടുണ്ടാക്കി.

നിനക്കറിയാമോ, ഇന്നതിൽനിന്നും
എനിക്ക് പുറത്തുവരാൻ ഭയമാണെന്ന്!?

നിന്നെ നീയാക്കിയ ഭയങ്ങൾ
എന്നെ ഇന്ന് ഞാനല്ലാതാക്കിയിരിക്കുന്നു.

നിന്റെ ഭയങ്ങൾ നിറച്ച ചെപ്പിലിന്നുഞാൻ
എന്നേയും ചേർത്തടച്ചുവെച്ചു.

-


22 JAN AT 20:07

What am I best at..!?

Well..!!
Seeing the beauty in you!
Listing out the countless blessings in you.
Appreciating your blessings,
Being greatful to the almighty for those.
Adoring you!
Making love to you.
And most importantly,
Letting you know how much I love you,
By reminding you of all of the above!

-


2 APR 2024 AT 20:15

‘ആനന്ദി സ്വീറ്റ്സ്’

POV: People pick those which moved them. This one is mine.

-


9 JAN 2023 AT 13:52

എന്റെ ഉള്ളിൽ ഇന്നും ഒരു നേർത്ത ജീവൻ
ഈ ലോകത്തിനു സമാന്തരമായി മിടിച്ചുകൊണ്ടിരിക്കുന്നുണ്ട്‌..!

-


8 DEC 2022 AT 21:24

കൊടിമുടികളെ മൂടുന്ന പുലരിയിലെ തണുത്തുറഞ്ഞ തൂവെള്ളമഞ്ഞിൽ ഞാൻ ചുരുണ്ടുകൂടിയുറങ്ങും...!
അന്നതിൽ ഞാനും ഉണ്ടാവുകയില്ല..!!

-


8 DEC 2022 AT 21:23

പിരിയാൻ നീ പൊഴിച്ച ആ ഒരു കണ്ണുനീർത്തുള്ളിക്ക്‌ പല കടൽ ഭാരമുണ്ട്‌...

-


21 JAN 2021 AT 14:38

Love

You have conquered me
Like no one else... 
The battle I lost,
With love, which was fought,
And with a lot more care,
And sheer adoration...

You showed no mercy,
And I lost...

Graceful you were,
To gift me a new world,
Our own beautiful world...

-


Fetching Caelum Quotes