C Jamsheer  
227 Followers · 212 Following

കാണുമ്പോ വായിക്കുകയും തോന്നുമ്പോ എഴുതുകയും ചെയുന്ന ഒരു പാവം അക്ഷര സ്‌നേഹി. 🥰 📚 ✍️
Joined 29 April 2020


കാണുമ്പോ വായിക്കുകയും തോന്നുമ്പോ എഴുതുകയും ചെയുന്ന ഒരു പാവം അക്ഷര സ്‌നേഹി. 🥰 📚 ✍️
Joined 29 April 2020
7 FEB 2023 AT 3:15

ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ടമെന്താണെന്ന് അറിയോ !?

അത് ! നിനക്കു നിന്നെ തന്നെ നഷ്ടപ്പെടലാണ്

-


25 SEP 2022 AT 4:39

Very difficult to live here with heart ❤️
Be a Good Actor !

-


11 JUN 2022 AT 2:11

നമ്മൾ നമ്മളാകുന്നത് നാം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതൊ ഒരു നാട്ടിലുള്ള ഏതോ ഒരാളുടെ കണ്ണീരിലും വേദനകളിലും സന്തോഷാങ്ങളിലും ഇമോജികളുടെ അകമ്പടിയോടെ പങ്കുചേരുമ്പോ മാത്രമല്ല.

നമ്മുടെ കൂടെ ഇപ്പോ ഇവിടെ ആരുണ്ടോ, അവരെ മനസിലാക്കാനും കൂടി കഴിയുമ്പോഴാണ്.

-


29 MAR 2022 AT 1:56

അതിസുന്ദരമായ സൃഷ്ട്ടി മനുഷ്യനാണെകിൽ
അതിനേക്കാൾ സുന്ദരമായത് മനുഷ്യ ഹൃദയമാണ്

ഭൂമിയിലാകെ സുഖന്ധം പരത്താനും
വാനോളം പ്രഭ ചൊരിയാനും കഴിവുള്ള
ഭംഗിയുള്ള ഹൃദയത്തെ - നിങ്ങളുടെ
വർഗീയതയുടെ, വിധ്വേഷത്തിന്റെ ,
വർണ വെറിയുടെ
ജാതി മതത്തിന്റെ - വിശമുള്ള ചിന്തകളുടെ
കറുത്ത കരങ്ങൾക്കുള്ളിൽ
ശ്വാസമുട്ടിച്ചു കൊല്ലരുതേ

-


27 MAR 2022 AT 2:48

കാരണങ്ങളില്ലാത്ത എന്തോ വേദനയുള്ള വിഷമങ്ങൾ മനസ്സിനെ വേട്ടയാടുന്നു...
അറ്റമില്ലാത്ത അസമാധാനത്തിന്റെ നാൾവഴികൾ ഒരുപാടുണ്ട് എനിക്കു സഞ്ചരിക്കാൻ...

-


6 OCT 2021 AT 1:35

മനുഷ്യനാണ് ലോകത്തെ എറ്റവും അത്ഭുത സൃഷ്ടി
പക്ഷെ , മനുഷ്യഗുണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അവൻ മനുഷ്യനാകു...

-


4 OCT 2021 AT 20:27

അവസരങ്ങളെ നാം തേടി പോകണം

-


23 SEP 2021 AT 19:09

എറിയപെടാൻ ഒരുപാടുണ്ട് ഓർമകളിൽ,
എഴുതിവെക്കാൻ ചിലത് മാത്രം.

ഏറിയും കുറഞ്ഞും നീളുമീ...
ഏകാഗ്രത തൻ നാൾ വഴികളിൽ

ഏതോ ഒരാളെ തേടി
എൻ മനം അലയുന്നു

-


22 SEP 2021 AT 12:44

പ്രതിസന്ധികളെ പഴിചാരി
പ്രയാസപ്പെടാതെ
പ്രതിബന്ധങ്ങളെ
പ്രതിബദ്ധതയോടെ
പ്രയോജനപെടുത്താൻ
പ്രിയപ്പെട്ടവർക്ക് സാധിക്കട്ടെ !

-


15 SEP 2021 AT 8:15

കൊട്ടിയടക്കപ്പെട്ട എല്ലാ വാതിലുകളും
നിൻറെ മുമ്പിൽ പരക്കെ തുറക്കപ്പെടുന്ന
ഒരു ദിനം വരും.

ക്ഷമയോടെ കാത്തിരിക്കുക ...
വിജയത്തിനായുള്ള യാത്രാ തുടരുക ...

-


Fetching C Jamsheer Quotes