മരുന്നിന്റെ മണമാണ് നമ്മൾക്ക്.
എന്നിരുന്നാലും തീർന്ന് കൊണ്ടിരിക്കുന്ന ഞാൻ,
തിരിച്ചു വരുമായിരിക്കും.
-
insta: sensational_hurricane... read more
Paint your sky.
Fly your kite.
In a while,
just diffuse into
NOTHINGNESS-
Paint your sky.
Fly your kite.
In a while,
just diffuse into
NOTHINGNESS-
Take your time out of timelessness.
Help your mind out of helplessness.
-
When life blurred the fine line between emotions,
Somehow everything feels almost same-
For life lessons.
Realisations.
For everyone lending a hand in the process of learning and unlearning.
Eternally grateful to each and everyone made me evolve to this very version I own.
Happy teacher's day♥️-
For life lessons.
Realisations.
For everyone lending a hand in the process of learning and unlearning.
Eternally grateful to each and everyone made me evolve to this very version I own.
Happy teacher's day♥️-
ഇക്കുറി ഇടവപ്പാതിയിൽ പെയ്തൊഴിയാത്തതൊക്കെയും
നീയായിരുന്നു.
ഓർമ്മകൾ പുണർന്നു ഈറനണിഞ്ഞതൊക്കെയും ഞാനും.
-
ഓർമ്മ പെയ്ത്തുകൾ ഉണ്ടാകാറുണ്ട്.
പാതി പൂത്ത നിശാഗാന്ധിയുടെ;
എന്നെ മൂടിയ രാത്രിയുടെ;
മൗനങ്ങൾ പൊതിഞ്ഞ നമ്മളെ.
-
ഒരിക്കലും തുടങ്ങാത്ത ചില തുടക്കങ്ങളുടെ ഭാരം കൊണ്ട് നിലച്ചു പോകുന്ന യാത്രയാണിന്ന് ജീവിതം
-