ജീവിതത്തിൽ തനിച്ചായിപോയ ഒരുവളോട് സ്വപ്നങ്ങളെ പറ്റി ചോദിച്ചാൽ ഒരു ചെറു പുഞ്ചിരി മാത്രമായിരിക്കും മറുപടി
-
broken angel
(a grl wth a drm)
41 Followers · 24 Following
Am a girl,
Like to travel
Like to ride
Like to listen music
Like to cook
Mad on friendship
We... read more
Like to travel
Like to ride
Like to listen music
Like to cook
Mad on friendship
We... read more
Joined 12 October 2018
31 MAR 2022 AT 19:20
30 MAR 2022 AT 19:55
നീ പോയതിൽ പിന്നെ എന്റെ സ്വാതന്ത്ര്യമെല്ലാം അവസാനിച്ചു കൂട്ടിൽ അടച്ച കിളിയായി മാറി.. നീ ആയിരുന്നു എന്റെ ധൈര്യം
-
29 MAR 2022 AT 18:20
എവിടെ പോയാലും പൊന്നൂ നിന്നെ ഞാൻ കൂടെ കൂട്ടിയിരിക്കും പക്ഷെ മരണദൂതന്റെ വിളിക്കു ഇറങ്ങി പോയപ്പോൾ അവൻ എന്നെ കൂടെ കൂട്ടാൻ മറന്നു പക്ഷെ ഞാൻ ഇന്നും അവന്റെ വിളിക്കായി കാതോർത്തു നിൽക്കുകയാണ്
-