Braanthan_ Chekkan   (എന്റെ എഴുത്തുകൾ)
21 Followers · 1 Following

❤️
Joined 10 August 2018


❤️
Joined 10 August 2018
3 JUN 2023 AT 21:59

തനിച്ചിരിക്കുമ്പോൾ ഓടിവരുന്ന നിന്റെ ഓർമകളും...
ഓരോ ദിവസവും എഴുതി തീർക്കുന്ന എല്ലാവരികളിലും നിന്റെ പേര് വരുന്നതും...
എല്ലാം നിമിത്തം എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും...

ഞാൻ വേദനയോടെ മനസ്സിലാക്കുന്ന ഒരു സത്യം ഉണ്ട് നിനക്കറിയാമോ...?
നിന്നെ എനിക്കു മറക്കാൻ കഴിയില്ല എന്നതാണ് ആ സത്യം.....

-


6 AUG 2020 AT 22:26

നീ...
ജനിച്ചത് എനിക്ക് വേണ്ടിയാണ്...
അത്കൊണ്ട്തന്നെനിന്നെ ഞാൻ മറ്റൊരാൾക്കും വിട്ടുകൊടുക്കില്ല...

-


5 SEP 2018 AT 8:44

ഒരു കുട്ടി,
ഒരു അദ്ധ്യാപിക,
ഒരു പുസ്തകം,
ഒരു പേന ,
ഇവക്കു ഈ ലോകം മാറ്റിമറിക്കാന്‍ സാധിക്കും...
അധ്യാപക ദിനാശംസകൾ😍

-


25 AUG 2018 AT 12:48

ടീ പെണ്ണെ എന്റെ മനസ്സ് കട്ടോണ്ട് പോയ നിന്നെ പിടിച്ചു പോലീസിൽ ഏല്പിക്കണോ അതോ നിന്നെ കെട്ടി അമ്മേനെ ഏല്പിക്കണോ😜😜😜😜😜😜

-


23 AUG 2018 AT 18:14

ഇപ്പൊ നമ്മളെ
ഒന്നും
കണ്ണിൽ
പിടിക്കുന്നില്ല .
അല്ലേ
നടക്കട്ടെ

-


23 AUG 2018 AT 9:55

മൗനത്തിന് ഇടം നൽകുംതോറും
ഇല്ലാതാവുന്നത്...വാക്കുകൾമാത്രം
അല്ല...ബന്ധങ്ങൾ കൂടി ആണ്...

-


22 AUG 2018 AT 10:35


കണ്ടപ്പോൾ കണ്ണടച്ചത് കാണാതിരിക്കാൻ
വേണ്ടി തന്നെയാണ് പക്ഷേ കണ്ണടച്ചപ്പോഴും
കണ്ടത് നിന്നെ തന്നെയാ....

-


20 AUG 2018 AT 15:10

​ഹൃദയങ്ങൾ കീഴടക്കുന്ന സൗഹൃദം എന്നും സുഗന്ധമുള്ള പുഷ്പം പോലെയാണ് ...

അത് ഒരിക്കലും വാടാറുമില്ല... കൊഴിയാറുമില്ല💕

-


15 AUG 2018 AT 20:29

കാത്തിരിക്കാം നാളയിൽ

നിറമിഴികളാൽ നിനക്കുവേണ്ടി.......

-


13 AUG 2018 AT 15:26

വാക്കുകളിൽ സത്യവും,
ഹൃദയത്തിൽ സ്നേഹവും,
മനസിൽ ആത്മാർത്ഥതയും
ഉണ്ടെകിൽ...
പ്രണയം
എന്നും നിലനിൽക്കും...

-


Fetching Braanthan_ Chekkan Quotes