يا حبيب اللهﷺ...
അവിടുത്തെക്ക് ﷺ നൽകാൻ ഒന്നുമില്ലയീ പാപിയിൽ, അങ്ങണഞ്ഞവരെ ﷺ കേൾക്കുമ്പോൾ നോവുന്ന ഖൽബല്ലാതെ...-
بنت سليم
164 Followers · 91 Following
Joined 3 February 2019
9 NOV 2022 AT 0:05
8 NOV 2022 AT 23:44
പ്രിയ YQ...
നീയെന്നയാകാശത്തിൽ ഞാനേറെ സന്തോഷവതിയായിരുന്നു... തൂവലുപോലുമില്ലാത്തവൾക്ക് നീ സ്വപ്നങ്ങളുടെ ചിറകുകൾ നൽകി...കിനാകണ്ടിരിക്കാൻ ഒത്തിരി സ്നേഹചില്ലകൾ നൽകി... എന്നിട്ടിപ്പോൾ അതെല്ലമൊരു പകൽ കിനാവായി മാറുമെന്നത് വീണ്ടും ഓർക്കുമ്പോൾ...-
10 AUG 2022 AT 22:59
ഒരു തകർന്ന മൺകലം കലാകാരന്റെ കയ്യിൽ കിട്ടിയാൽ അൽപസമയം കൊണ്ട് അത് വളരെ ഭംഗിയുള്ള കാഴ്ചവസ്തുവായി മാറും...
അതുപോലെ,നിങ്ങളുടെ തകർന്ന ഹൃദയങ്ങളെ നിങ്ങൾ ഏറ്റവും നല്ല കലാകാരന്റെ കയ്യിൽ തന്നെ ഏൽപ്പിക്കുക.
ഈ പ്രപഞ്ചത്തെ ഇത്ര സുന്ദരമായി വരച്ച
കലാകാരന്റെ...,
അപ്പോൾ അതിനെ അവൻ ഏറ്റവും സുന്ദരമാക്കി തന്നേക്കും.
_ദർവീശ്_-
14 JUL 2022 AT 23:44
ഹൃദയാന്തരത്തിലടിച്ചു വീശുന്ന കാറ്റിനെന്നും വിരഹത്തിൻ മണമാണ് ,
മദീനയുടെ കുളിരോന്ന് താഴുക്കാൻ കഴിഞ്ഞെങ്കിൽ...
-