മടുത്തു ഈ ജീവിതം,
അതേന്നെ വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചു ഇത്രയും ദുർബലവും, അഭിമാനബോധവും ഇല്ലാത്ത, മനുഷ്യനെ നാണം കെടുത്താൻ വേണ്ടി മാത്രം ഒരുമ്പെട്ട് ഇറങ്ങിയിരിക്കുവാ എന്റെ ഹൃദയമെന്ന് ഓർക്കുമ്പോൾ... നെഞ്ചിനകത്തിരുന്ന് തൊഴുത്തിൽ കുത്തു നടത്തുന്ന ഇജ്ജാതി ഹൃദയത്തിനെയൊക്കെ എന്താ ചെയ്ക.ആർക്കും ഈ ഗതി വരുത്തരുതേ ഈശ്വരാ
- ബിമലു
28 MAR 2019 AT 12:58