ബിമലു   (ബിമലു)
146 Followers · 252 Following

Joined 25 March 2019


Joined 25 March 2019
28 JAN 2022 AT 13:47

സതി ദേവിയെ വാരിയെടുത്ത്
കണ്ണുകൾ നിറഞ്ഞ്
സ്വയം നഷ്ടപ്പെട്ടുനിൽക്കുന്ന
മഹാദേവനോട് എനിക്ക്
സ്നേഹാദരമാണ്

-


12 JAN 2022 AT 12:41

നിങ്ങളെന്തിനാണ് എന്നെയിങ്ങനെ സ്നേഹിക്കുന്നത് ?

വെറുതെ ഒന്നിനുമല്ലാതെ ,
അത്രമേൽ ഇഷ്ടമുള്ളതു കൊണ്ട്

-


6 JAN 2022 AT 13:50

പ്രണയം
ഒരാളെ മറ്റൊരാളുടെ എല്ലാമായിത്തീർക്കുന്നു.
ഞാൻ , എനിക്ക് , എന്റേത്
എന്നതൊക്കെ ഒടുങ്ങവെ
പ്രണയം പൂർണ്ണമാകുന്നു.

-


5 JAN 2022 AT 13:36

എന്തേ കല്ല്യാണമൊന്നും കഴിച്ചില്ല?

ഞാനേ
വെറും പകൽ മാന്യനായതുകൊണ്ട് ;

വേറെന്തിങ്കിലും ചോദിക്കാന്നുണ്ടോ ?

😐

-


25 OCT 2021 AT 13:33

ഞാനിനിയും പിറക്കാതിരിക്കട്ടെ,
മറിച്ചായാൽ ....
ഞാനവളെ പ്രണയിച്ചു കൊണ്ടേയിരിക്കും,
നീറി നീറി ചാകും വരെയും ...

-


3 OCT 2021 AT 23:59

രാമനാകണമെന്നാണ് ആഗ്രഹം
പക്ഷേ.....
എന്റെ ഓരോ കോശവും രാവണനാണ്.

-


29 JUN 2021 AT 14:43

മറക്കണം പോലും
എന്തെല്ലാമാണ് ഞാൻ മറക്കേണ്ടത് ?
എങ്ങനെ സാധിക്കുന്നു അവൾക്കിത് എന്നോട് പറയുവാൻ ...

-


6 JUN 2021 AT 13:14


എന്റെ സർവ്വതിന്റേയും
ഏകമാത്രമായ കാരണം


അത് നീ ...
നീ മാത്രമായിരുന്നു ....

-


18 APR 2021 AT 22:21

നീ മോഹിക്കുന്ന
വസന്തമാകണം എനിക്കെന്നും

-


18 APR 2021 AT 22:16

മണ്ണും മഴയും പോലെ
നമുക്കും പ്രണയിക്കണം

-


Fetching ബിമലു Quotes