Have you ever reached the point where your mind is filled with guilt and you are going crazy...?? 😢
It is a mental tension that you need to experience....!!
The cause of all mental difficulties is the actions that we forget about ourselves..💯
Just keep the memories sweet & be ready to the future... ✌️
The time to realize it may be too late.. but it is not over.. If you want to change, you can change.-
Teaching & Studying
Completed relegious PG
BA MA in english
B Ed in Englis... read more
ഏത് നിറത്തിലുള്ള വസ്ത്രമാണ് നിങ്ങൾക്കിഷ്ടം..?
ഫോട്ടോകൾ പങ്ക് വെക്കൂ.. 😍-
💚💚💚23rd September 💜💜💜
The beautiful day😍😍
The Almighty blessed me this day an anngel with dreamy wings😍😘
My Queen made her first step to this universe for me.. ❤️❤️
Love U doll.. 💕💞
U r my love, care, affection and all..
May Allah bless you always with great prosperity..
and to be My Queen🤲🤲-
പ്രിയപ്പെട്ട ഗുരുവിന്റെ അഭാവത്തിൽ ഒരു അധ്യാപക ദിനം...
എന്റെ ഗുരു ജീവിത വിശുദ്ധിയുടെ തിളങ്ങുന്ന താരമായിരുന്നു...
വിജ്ഞാനത്തിന്റെ നിറദീപമായിരുന്നു... സ്നേഹത്തിന്റെ നിറകുടമായിരുന്നു...
നേർവഴി നടത്താൻ കഴിയുന്ന ആത്മബന്ധത്തിന്റെ കേദാരമായിരുന്നു...
അർപ്പണബോധത്തിന്റെയും ആത്മാർഥതയുടെയും വിളനിലമായിരുന്നു...
അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ വില്പനക്കാരായിരുന്നു...
ശിഷ്യർക്ക് നെഞ്ചിലേറ്റി ലാളിക്കാൻ കഴിയുന്ന മാതൃകയായിരുന്നു...
സങ്കടം സഹിക്കാൻ കഴിയുന്നില്ല....
കൂടെയുള്ള നാളുകൾ ഊർജ്ജമായിരുന്നു...
നാഥൻ പ്രതിഫലം നൽകട്ടെ
🤲🤲🤲-
*The Morning Star set forever..* !!
Alas! I cant bear, that thunder struck.
The heaven bid for Great soul, heart broke!
The morning star set forever, wail of world.
_Sheikhuna_ left us, felt the whole heart hard
Streams of bodies to behold the smiley corpse.
Lift the shroud, flood of tear in funeral, collapse.
His dreamy block now, headless.
The wall become orphan, not hearig royal steps...
The mind and soul are blank, In bare atmosphere crank.
No, never, you left us alone.. thank.
Your emblamatic blocks, here recalls your deed.
Every soul hymes, your brave effort.. oh dad !
The morning star set forever!
The heart recalls you more and more
*✒ Badru Muneer Ashafi✒*-
*ഇനിയും ആ വെളിച്ചം മാത്രം*
ഇന്നോളം ഗൗരവത്തിന്റെ പടച്ചട്ടയിൽ
സ്നേഹവാത്സല്യം മതിയാവോളം...
അന്ന് ഗുരുത്വം ഇരുത്തമായത്
ഞാനറിഞ്ഞതാണ്.
തന്നു പോയ ജ്ഞാനത്തിൽ നെയ്ത്തിരിയും
ഉയർന്നുപോയ പ്രാർത്ഥനയും
കാൽച്ചുവടു തെറ്റാതെ
ഇന്നോളം കൈപിടിച്ചു.
ഇപ്പോൾ മൃതി തന്നിടനാഴിയിൽ
ഞാനൊറ്റക്ക്....
ഇനിയും ആ വെളിച്ചം മാത്രം
മനസിലേക്ക് പകർന്ന
ചൂടുള്ള ചിന്തകൾ
ചുരുട്ടാതെ നടക്കാം
വേദനയുടെ ആർത്തനാദത്തിലും
പതറാതിരിക്കാം.
ഇപ്പോഴും ഗുരുകുലനാളുകളിൽ
തുടിക്കുന്ന വന്ദനം കൈ നീട്ടുന്നു.
സത്യത്തിന്റെ വഴിത്താരകളിൽ
ഈ പാദമുദ്രയെന്നും
വിജയകിരീടം ചൂടട്ടെ🤲🏻-
*ഇനിയും ആ വെളിച്ചം മാത്രം*
ഇന്നോളം ഗൗരവത്തിന്റെ പടച്ചട്ടയിൽ
സ്നേഹവാത്സല്യം മതിയാവോളം...
അന്ന് ഗുരുത്വം ഇരുത്തമായത്
ഞാനറിഞ്ഞതാണ്.
തന്നു പോയ ജ്ഞാനത്തിൽ നെയ്ത്തിരിയും
ഉയർന്നുപോയ പ്രാർത്ഥനയും
കാൽച്ചുവടു തെറ്റാതെ
ഇന്നോളം കൈപിടിച്ചു.
ഇപ്പോൾ മൃതി തന്നിടനാഴിയിൽ
ഞാനൊറ്റക്ക്....
ഇനിയും ആ വെളിച്ചം മാത്രം
മനസിലേക്ക് പകർന്ന
ചൂടുള്ള ചിന്തകൾ
ചുരുട്ടാതെ നടക്കാം
വേദനയുടെ ആർത്തനാദത്തിലും
പതറാതിരിക്കാം.
ഇപ്പോഴും ഗുരുകുലനാളുകളിൽ
തുടിക്കുന്ന വന്ദനം കൈ നീട്ടുന്നു.
സത്യത്തിന്റെ വഴിത്താരകളിൽ
ഈ പാദമുദ്രയെന്നും
വിജയകിരീടം ചൂടട്ടെ🤲🏻
-
Its not about what we do☺
Its all about how we do
Walk extra mile👣👣
Make 'Smart Work' 👌
Not ' Hard work '💪-