ഒരു വരി, ഒരൊറ്റ വരി കഥയായി മാറിയത് നീ എത്ര വേഗമാണ് എന്റെ പ്രണയമേ
-
❤️ചിരിച്ചുകൊണ്ട് തോൽപിക്കാവുന്നതേ ഒള്ളു എന്തിനെയും ചിരിക്കാൻ അറിയും എങ്കിൽ❤️
🎂Jan... read more
കൂടെപ്പിറന്നിട്ടും കൂടെ ഇല്ലാത്ത എന്റെ ഏട്ടന്
ഏട്ടൻ ഇല്ലായിമ ഇന്നും നമ്മുടെ വീട്ടിൽ ഒരു ശൂന്യത ആണ്
കൂടൊഴിഞ്ഞ കിളിക്കൂട് പോലെയാണ് ഇന്നും നമ്മുടെ വീട്
കളിചിരികൾ ഇല്ല അമ്മയും അച്ഛനും ചിരിക്കാൻ മറന്നിട്ട് ഏറെയായി
ഇനിയും ജന്മമുണ്ടെങ്കിൽ നമുക്ക് അന്ന് ഒരുനാൾ കണ്ടുമുട്ടാം-
The distance love may get stress and pain in
Our life
But always truthful and sincere in your love🌹-
എനിക്ക് തൊട്ടു പിറകിൽ കൂടെ ഓടാൻ അവർ ഇല്ലായിരുന്നെങ്കിൽ. ഇന്ന് ഈ ജയം എനിക്കില്ല
-
ഋതുക്കൾ
.................
എനിക്ക് നിന്നോടുള്ള പ്രണയം മാറിമറയുന്ന ഋതുക്കൾ പോലെയാണ്
വസന്തകാലത്തെ വരവേൽക്കുന്ന പൂക്കളെ പോലെ ഞാൻ നിന്നെയും കാത്തിരിക്കുന്നു
ഗ്രീഷ്മത്തിൽ വേനൽചൂട് പോലെ നിന്റെ സ്നേഹവും എന്നെ പൊള്ളിക്കുന്നു
വർഷകാലത്തിൽ മഴ കുളിരിൽ നിന്റെ സ്നേഹം വീണ്ടും എന്നിൽ വന്ന് നിറയുന്നു
ശരത്കാലത്തിലെ കൊഴിയുന്ന ഇലകൾ പോലെ നീ എന്നിൽ നിന്ന് ദൂരേക്ക്
ഹേമന്തത്തിൽ ചെടികളിൽനിന്ന് വിരിയുന്ന പൂക്കളുടെ വേദന എന്ന പോൽ നിന്നെയും തേടി അലഞ്ഞു കൊണ്ടിരിക്കുന്നു
ശിശിരത്തിലെ കൊടുംതണുപ്പ് പോലെ നിന്റെ വിരഹം താങ്ങാനാവാതെ ഞാൻ വീണ്ടും ഒരു വസന്തത്തിനായി കാത്തിരിക്കുന്നു.-
പിന്നീട് എപ്പോളെങ്കിലും ഓർത്തെടുത്തു വായിക്കാൻ പാകത്തിന്
ഒരാളുടെയെങ്കിലും ഓർമ്മകളിലെ ഒരേടാവുക-