നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് .... അതിന്റെ വിലയെ പറ്റി അറിയുന്നത് ..... എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത്
-
Aeronautical Engineering,
Presently residin... read more
ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്ല നിന്നുംമയില്ല....
ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ
ഏറ്റവുംസത്യമായ പ്രണയം...-
ജീവിതത്തിന്റെ ഇരുൾ അടഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ചേർത്തു പിടിക്കാൻ നിട്ടുന്ന കൈകളുടെ കരുത്ത് നോക്കാറില്ല ആരും....
-
എന്നെ
സ്നേഹിച്ചു
മടുത്തുവെങ്കിൽ എന്നോട്
മടിക്കാതെ തുറന്നു പറയുക.
പറയാൻ വൈകുന്തോറും
ആ മുറിവ് കൂടുതൽ ആഴത്തിൽ
പഴുത്ത് പോകും
എന്ന് ഞാൻ ഭയക്കുന്നു.-
അത്രമേൽ
മിണ്ടാനാഗ്രഹമുള്ള
ഒരാളോട് ഒരു വാക്ക് പോലും
മിണ്ടാതിരിക്കുക എന്നതും
ഒരു വിപ്ലവമാണ്.... !-
നൽകാൻ മടിക്കുന്ന
സ്നേഹത്തിന് നഷ്ട്ടപെടലിന്റെ
അതെ രുചിയും നിറവുമാണ്.....-
ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന
ഭൂമിയിലെ ഏതൊരു കാരണത്തെയും
നിങ്ങൾക് പ്രണയമെന്ന് വിളികാം.-
ലോകത്തിലെ ഏറ്റവും വലിയ
വഞ്ചന സ്നേഹിക്കുന്നവരോട്
സ്നേഹമുണ്ട് എന്ന് തോന്നിപ്പിക്കുന്ന
രീതിയിലുള്ള അഭിനയമാണ്.... !-