19 JUN 2018 AT 17:21

ശാസനയിലൂടെ ജീവിതപാഠങ്ങൾ പകർന്ന്,
പകലന്തിയോളം പണിയെടുത്ത്,
സ്നേഹത്തിന്റെ പാലാഴിയെ ഉള്ളിലൊതുക്കി,
പറക്കാൻ കൊതിച്ച എന്നിലേക്ക്‌ ഞാനറിയാതെ ചിറകുകൾ ചേർത്തു വച്ച,
ഒറ്റയാൾ പോരാളിയാണെന്റെ അച്ഛൻ.

- @ry@