All your inner battles are to be fought alone
-
Arya M Nair
(AryaS❣️)
199 Followers · 31 Following
From:Punalur
My thoughts are about nothing.. Just silly thoughts
My thoughts are about nothing.. Just silly thoughts
Joined 6 September 2018
8 APR AT 11:37
പലപ്പോഴും....
മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാൻ കഴിയാത്തത് അല്ലാ
നമ്മുടെ പ്രതീക്ഷയ്ക്ക് ഒത്ത് നമുക്ക് വളരാൻ കഴിയാതെ പോകുന്നതാണ് ഏറ്റവും വലിയ സങ്കടം-
23 SEP 2022 AT 20:35
ദാമ്പത്യത്തില്‍ ഒരാൾ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുത്ത് തുടങ്ങിയാല്‍ .... അവിടെ ദാമ്പത്യം മരിച്ച് ആധിപത്യം തുടങ്ങി എന്ന് മനസ്സിലാക്കിക്കോളു..-
17 JAN 2021 AT 11:48
എന്റെ വാശി കൊണ്ട് ഞാൻ നേടിയെടുക്കുന്ന ഔദാര്യം അല്ല എനിക്ക് വേണ്ടത്...
എന്നെ മനസ്സിലാക്കി സ്നേഹം കൊണ്ട് നീ തരുന്ന അവകാശമാണ്-
30 NOV 2021 AT 11:30
Problems aren't solved when you act like everything is normal even after a hard fight.
It's actually solved when people have the real guts to talk and listen to each other.-
28 AUG 2021 AT 21:50
നിങ്ങളെ നേരിട്ട് ബാധിക്കാത്തിടത്തോളം എല്ലാത്തിനും ഭംഗി തോന്നും.
അതിപ്പോൾ മഴ ആയാലും അങ്ങനെ തന്നെ...-