Arya J B   (Arya JB)
639 Followers · 113 Following

read more
Joined 4 July 2020


read more
Joined 4 July 2020
16 JUL 2023 AT 21:50

You, a misanthrope
And me, a muse to maladies
Together let's find some euphemisms for melancholy.

-


26 MAR 2023 AT 21:42

ഒടുവിലത്തെ ദിനം. പിരിഞ്ഞുപോക്ക്.
കടാക്ഷിച്ച കണ്ണുകളിൽ കണ്ണുനീർച്ചുവപ്പ്.
അന്യോന്യമോതിയ യാത്രമംഗളങ്ങളിൽ
വരുംകാല വിരഹത്തിന്റെ ചവർപ്പ്.
സൂര്യൻ താഴുകയാണ്,
നമുക്കിടയിൽ നിഴലുകൾ നീളുന്നത്
ഒരു വൈരാഗിയുടെ പക്വതയോടെ
നീ നോക്കി നിൽക്കുകയാണ്-
ബലിവസ്തുക്കളിൽ മോഹിതയായി ഞാനും.
അടങ്ങാത്ത ഉറവയെ കണ്ണടയാൽ ഗതി മാറ്റുമ്പോൾ
വ്രണങ്ങൾക്ക് തടമെടുത്ത് മനസ്സ് തളരുന്നു,
വരണ്ട ചിരിയിൽ ഉപ്പുരസം നിറയുന്നു,
അരുചി നിന്നിലേക്ക് പകരുന്നു.
അകലെ, പ്രതീക്ഷയുടെ പ്രഹസനമില്ലാതെ
നിരത്ത് രണ്ടായി പിരിയുകയായിരുന്നു.
ഓർമകളെ നീല മഷിയിൽ കോറിയിട്ട്
ഞാൻ കവിതയുടെ വഴിയേ നടന്നു,
നീ ധ്യാനത്തിന്റെയും.

- ആര്യ J B

-


11 OCT 2022 AT 21:50

Impatiently waiting for your doom
on a family gossip session.

-


10 OCT 2022 AT 20:11

ഉരഗങ്ങളാവാൻ ആരാണ് നമ്മെ പഠിപ്പിച്ചത്? ജീവിതം കണ്ഠനാളത്തിൽ പിടിമുറുക്കുമ്പോഴും കട്ടിയുള്ള പുറംതോടണിഞ്ഞു ധൈര്യശാലികളെന്ന് നടിക്കാൻ എവിടുന്നാണ് നമ്മൾ പരിശീലിച്ചത്? വരണ്ട ചെതുമ്പലുകളൊതുക്കി മരുഭൂമിയിലൂടെ ഇഴയുമ്പോൾ, അല്ലെങ്കിൽ പാഴ്മരം പോലെ കഴുത്തൊപ്പം വെള്ളത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, സ്വന്തമെന്ന് കരുതിയതെല്ലാം കരയിൽ നിക്ഷേപിച്ച് കടലിലേക്ക് മടങ്ങിപ്പോകേണ്ടിവരുമ്പോൾ, ഉള്ളിലെ മരവിപ്പ് സിരകളിലേക്കാവാഹിക്കാൻ ഞാനും നീയും എങ്ങനെയാണ് തയ്യാറായത്?

-


3 OCT 2022 AT 18:57

Voices usually float.
But mine was gravity-bound.
In the fluidic silence of severance, it sank and sank, just to lie in the depths of his memory.

-


17 APR 2022 AT 21:26

So I smuggled them in poems,
romanticized misery,
marked agony in scented ink,
discarded feelings like weird sartorial choices,
spilt naked truths
and killed the butterflies
that waltzed around my hips.

(Caption)

-


6 FEB 2022 AT 17:19

"My God has his nose pierced, ears studded and back tattooed;
And blessings dangle from his crystal bracelet
while he walks on water
like a barefoot McCartney on the crosswalk"

(caption)— % &

-


5 FEB 2022 AT 21:06

Time swims by,
leaving our old selves
at unusual shores.— % &

-


19 SEP 2021 AT 18:10

(caption)

-


1 JUN 2021 AT 17:21

"They told me my love was illegal
and need to launder it ASAP"

(Caption)

-


Fetching Arya J B Quotes