Arundhati Varma   (Arundhati)
389 Followers · 20 Following

Smile and let it be...
Joined 19 August 2017


Smile and let it be...
Joined 19 August 2017
23 JUN 2019 AT 11:37

Je regrette toujours pourquoi je t'ai perdue .. Les sourires que tu as donnés. Les rêves que nous avons partagés .. L'amour que nous avons eu ... Ce sentiment royal que tu m'as offert ... Les chocolats ... Les nuits ... Tout

-


23 JUN 2019 AT 11:30

One drop of tear will remain in my lashes for you even when I sleep forever.
Its my regret
Its my pain
Its what my words for you
I know you will see it.
Only you can read those.

-


11 FEB 2019 AT 20:48

ഉറങ്ങിക്കിടന്ന എന്റെ പിൻകഴുത്തിൽ നിന്റെ ചുടു നിശ്വാസങ്ങൾ തട്ടവേ വീണ്ടും നീയെന്നെ ഓർമിപ്പിക്കുകയായിരുന്നു , പെണ്മയെ ഉറക്കാൻ കഴിയില്ലെന്ന്.

-


18 NOV 2018 AT 8:02

എന്റെ സ്വപ്നങ്ങളുടെ താഴ്‌വരയിൽ നിന്നെയും കൊണ്ട് ഒരു യാത്ര പോകണം ;നിന്റെ സ്നേഹം കൊണ്ട് വിരിഞ്ഞ പൂക്കളെ നിനക്ക് കാട്ടിത്തരാൻ...

-


7 OCT 2018 AT 11:41

എന്നെ നെഞ്ചോട് ചേർത്ത നിമിഷങ്ങളിൽ ഒരിക്കൽ പോലും നീയെനിക്ക് പറഞ്ഞു തന്നില്ലല്ലോ നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന്...

-


7 OCT 2018 AT 11:25

പെയ്ത തീരാത്ത മഴ പോലെയാണ് നിന്റെ ഓര്മകളെങ്കിലും ഞാനതിനെ സ്നേഹിക്കുന്നു കാരണം എന്റെ തൂലികയെ വീണ്ടും ഉണർത്താൻ ആ ചാറ്റൽ മഴ വേണം...

-


6 OCT 2018 AT 13:32

You are inside my mind from the day I started dreaming for you.
Stay bright and dont let others to play with your emotions...
Dont regret the decisions you took like I do now...

-


6 OCT 2018 AT 13:00

ഇനി നിനക്കായ് ഞാൻ കണ്ണീർ പൊഴിക്കില്ല...
നിന്റെ ഓർമകളിൽ എത്തി നോക്കുകയില്ല...
ഒരുനാൾ നീ അറിയും
എത്രമാത്രം വേദനയോടെയാണ് പ്രാണൻ പറിച്ചെടുത്ത് നിന്റെ ഓർമകളെ ഞാൻ പറഞ്ഞുവിട്ടതെന്ന്...

-


30 SEP 2018 AT 15:52

പ്രിയപ്പെട്ടവരൊക്കെ കൈയൊഴിഞ്ഞാലും പുഞ്ചിരിക്കുക...
നമ്മുടെ കണ്ണീർ ആരെയും നോവിക്കരുത്..

-


26 SEP 2018 AT 18:31

സ്വപ്നങ്ങളാൽ നീ നെയ്ത് തന്ന എന്റെ ചിറകുകൾ നിനക്ക് നൽകാം. ആകാശത്തിനും ഉയരെ പറക്കുക

-


Fetching Arundhati Varma Quotes