Arun V R Kuthuparamb   (out dated1)
174 Followers · 128 Following

read more
Joined 1 May 2018


read more
Joined 1 May 2018
8 APR 2022 AT 14:44

ഈ കൊച്ചു ലോകം
മൊത്തം പറന്നു നടന്നിട്ടും
ഒടുക്കമിവിടെയൊരു
വിരൽ പോറലൊ,
ചെറു തൂവലോ പോലും
ബാക്കി വയ്ക്കാതെ മടങ്ങി പോവുന്നൊരു പക്ഷിയാകുക .😍

-


19 NOV 2020 AT 21:18

out dated1

-


8 MAR 2021 AT 11:57

ഇന്ന് മാത്രമല്ല എല്ലാ ദിനവും വനിതകളുടേതാണ്.
എല്ലാം തുടങ്ങുന്നതും അവരിൽ നിന്ന് !

-


10 JAN 2021 AT 19:55

out dated1

-


4 JAN 2021 AT 19:55

out dated1

-


23 DEC 2020 AT 20:54

out dated1

-


6 DEC 2020 AT 21:52

an unknown child who was sitting in his Mother's lap and looking at me smilingly.
The ingenuous expressions of the kid make ma heart in to inexpressible happiness.

-


5 DEC 2020 AT 9:12

ഒരു നാളിൽ ഈ ലോകമാകെ
സ്നേഹത്താൽ കീഴടക്കപ്പെടും.
പകയ്ക്കും, വെറുപ്പിനുമൊക്കെ
മുകളിൽ സ്നേഹ ഗീതങ്ങൾ
മാത്രമിവിടെ മുഴങ്ങി കേൾക്കും.
അന്ന് വിപ്ലവകാരികൾ അവരുടെ
ആയുധങ്ങൾ തന്റെ പൂന്തോട്ടം
പരിചരിക്കാനും, ഈ വയലുകൾ
കൊയ്യാനും മാത്രമായി മാറ്റും.🌺

#loverevolution

-


26 NOV 2020 AT 8:35

We discovered happiness in ourself.
Started enjoying our own company.
Finding peace in solo rides and trips.
Learned to enjoy the beauty of nature.
We learns the real Joy of Detachment.

-


20 NOV 2020 AT 22:34

Discoving our selves, exploring our Soul.
Finding out routes to the detached world.
🥰

-


Fetching Arun V R Kuthuparamb Quotes